സെൻസെക്സ് ബുധനാഴ്ച 200 പോയിൻറ് ഉയർന്നു. രാവിലെ 09:22 ന് 30 ഓഹരി സൂചികയായ സെൻസെക്സ് 49,736ലും നിഫ്റ്റി 50 0.5 ശതമാനം ഉയർന്ന് 14,638ലും എത്തി. 5 ശതമാനം ഉയർന്ന് ഭാരതി എയർടെല്ലാണ് ഓഹരികളിൽ ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്നത്. ബജാജ് ഓട്ടോയാണ് ഏറ്റവും പിന്നിൽ.
ഭാരതി എയർടെൽ എസ്ബിഐ എന്നിവ സെൻസെക്‌സിൽ മികച്ച നേട്ടമുണ്ടാക്കുമ്പോൾ കൊട്ടക് ബാങ്കും ബജാജ് ഓട്ടോയും ഏറ്റവും പിന്നിലാണ്. ടൈറ്റാൻ, ഡോ.റെഡ്ഡീസ്, മാരുതി, ടിസിഎസ് എന്നീ ഓഹരികളും സെൻസെക്സിൽ പിന്നിലാണ്. ഒൻജിസി, എം ആൻഡ് എം, ഐസിഐസിഐ ബാങ്ക്, എൽടി എന്നിവയാണ് സെൻസെക്സിലെ മറ്റ് മികച്ച നേട്ടക്കാർ.

ഭാരതി എയർടെൽ 4% ഉയർന്നു. കമ്പനിയുടെ ഡൌൺസ്ട്രീം നിക്ഷേപങ്ങൾക്ക് മികച്ച അംഗീകാരം ലഭിച്ചതിനെ തുടർന്നാണിത്. കൂടാതെ വിദേശ നിക്ഷേപ പരിധി 100% ആക്കി ഉയർത്താനുള്ള നടപടികൾ ആരംഭിക്കുകയാണ് കമ്പനി. നിഫ്റ്റി ബാങ്ക് റെക്കോർഡ് ഉയരത്തിലെത്തി. ബാങ്ക് ഓഫ് ബറോഡ, എസ്‌ബിഐ തുടങ്ങിയ ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്.
റിപ്പോ നിരക്ക് ഉടൻ കുറയ്ക്കാൻ സാധ്യതയില്ലെങ്കിലും പച്ചക്കറി വിലയിലുണ്ടായ ഇടിവ് ഡിസംബറിൽ സെൻട്രൽ ബാങ്കിനെ രണ്ട് ശതമാനം മുതൽ ആറ് ശതമാനം വരെ ടാർഗെറ്റ് പരിധിയിൽ ചില്ലറ പണപ്പെരുപ്പം കുറയ്ക്കാൻ സഹായിച്ചതായി സാമ്പത്തിക വിദഗ്ധർ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
