ഏഷ്യൻ വിപണികളിൽ നിന്നുള്ള സമ്മിശ്ര സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് ഓഹരി സൂചികകൾ വെള്ളിയാഴ്ച ഉയർന്നു. 100.44 പോയിൻറ് അഥവാ 0.22 ശതമാനം ഉയർന്ന് 46,060.32 ൽ സെൻസെക്സ് വ്യാപാരം ആരംഭിച്ചപ്പോൾ നിഫ്റ്റി 34.00 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 13,512.30 ൽ എത്തി.
ഒഎൻജിസി, 4% ഉയർന്ന് സെൻസെക്സിൽ ഏറ്റവും മികച്ച നേട്ടം കൈവരിച്ചു. ടാറ്റാ സ്റ്റീൽ, എൻടിപിസി, അൾട്രാടെക് സിമൻറ്, ഐടിസി, എം ആൻഡ് എം എന്നിവയാണ് നേട്ടം കൈവരിച്ച മറ്റ് ഓഹരികൾ. ഇൻഫോസിസ്, ടെക് എം, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നിവ ഇന്ന് നഷ്ടം രേഖപ്പെടുത്തി.

30 സെൻസെക്സ് ഷെയറുകളിൽ 25 എണ്ണം ഇന്ന് നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക് 0.5 ശതമാനം ഉയർന്നു. എൻഎസ്‌ഇയിലെ എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ്. ഒഎൻജിസി, ഐഒസി, ഗെയിൽ എന്നിവ നയിക്കുന്ന നേട്ടത്തെ തുടർന്ന് ബിഎസ്‌ഇ ഓയിൽ ആൻഡ് ഗ്യാസ് സൂചിക ഒരു ശതമാനം ഉയർന്നു.
ധനപരമായ ഉത്തേജക ബില്ലിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും പ്രതീക്ഷിച്ചതിലും ദുർബലമായ മാക്രോ ഇക്കണോമിക് ഡാറ്റയ്ക്കുമിടയിൽ യുഎസ് വിപണികളിൽ കാര്യമായ നേട്ടമില്ലായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
