ഇന്ത്യൻ സൂചികകൾ വെള്ളിയാഴ്ച മികച്ച നേട്ടം കൈവരിച്ചു. ഐടി, എഫ്എംസിജി ഓഹരികളാണ് ഇന്നത്തെ നേട്ടത്തിന് കാരണമായത്. സെൻസെക്സ് 282 പോയിന്റ് ഉയർന്ന് 43,882 എന്ന നിലയിലും നിഫ്റ്റി 72 പോയിന്റ് ഉയർന്ന് 12,844 ലുമാണ് ക്ലോസ് ചെയ്തത്. ഈ ആഴ്ചയിൽ, ബെഞ്ച്മാർക്കുകൾ ഒരു ശതമാനം ഉയർന്നു. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾകാപ്പ് സൂചികകൾ യഥാക്രമം 0.8 ശതമാനവും 1.2 ശതമാനവും ഉയർന്നു.

മേഖല സൂചികകളിൽ നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി ഐടി എന്നിവ 1.5 ശതമാനം വീതവും നിഫ്റ്റി എഫ്എംസിജി ഒരു ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് 0.8 ശതമാനവും നിഫ്റ്റി മെറ്റൽ 0.5 ശതമാനവും ഉയർന്നു. എന്നാൽ, നിഫ്റ്റി മീഡിയയും നിഫ്റ്റി ഫാർമയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചികയിൽ ബജാജ് ഫിൻസെർവ്, ടൈറ്റൻ, ഗെയ്ൽ, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ എന്നിവയാണ് ഏറ്റവും ഉയർന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെയും ബജാജ് ഫിനാൻസിന്റെ നേതൃത്വത്തിലാണ് ധനകാര്യ ഓഹരികൾ ഇന്ന് മുന്നേറിയത്. ടെലികോം, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരിളും ഇന്ന് മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
