ഇന്ത്യൻ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാർമ, ബാങ്കിംഗ് ഓഹരികളാണ് ഇന്ന് മുന്നേറിയത്. സെൻസെക്സ് 287.72 പോയിൻറ് അഥവാ 0.74 ശതമാനം ഉയർന്ന് 39,044.35 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 91.70 പോയിൻറ് അഥവാ 0.80 ശതമാനം ഉയർന്ന് 11,531.75 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി സ്‌മോൾകാപ്പ്, നിഫ്റ്റി മിഡ്‌കാപ്പ് സൂചികകളും നേട്ടം കൈവരിച്ചു.

ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളും നേട്ടം നിഫ്റ്റിയെ 11,500 പോയിന്റിന് മുകളിലേയ്ക്ക് ഉയർത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചികയും നിഫ്റ്റി സ്‌മോൾകാപ്പ് 100 സൂചികകളും ഒരു ശതമാനം വീതം ഉയർന്നു. മേഖല സൂചികകളിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു. നിഫ്റ്റി ഫാർമ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി ഐടി എന്നിവയും മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മീഡിയ, നിഫ്റ്റി റിയൽറ്റി എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു.
ഇൻഡസ് ഇൻഡ് ബാങ്ക്, സിപ്ല, യുപിഎൽ, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയത്. മാക്സ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ ആറ് ശതമാനം ഉയർന്നു. പുതിയ കൊറോണ വൈറസ് വാക്സിനുകളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തിന്റെയും പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഓഹരികൾ ഉയർന്നു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
