സെൻസെക്സ് 289.04 പോയിൻറ് അഥവാ 0.74 ശതമാനം ഉയർന്ന് 39143.59 ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 78.50 പോയിൻറ് അഥവാ 0.68 ശതമാനം ഉയർന്ന് 11543 ൽ എത്തി. എച്ച്സിഎൽ ടെക്, എസ്ബിഐ, സീ എന്റർടൈൻമെന്റ്, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് രാവിലെ മികച്ച നേട്ടം കൈവരിക്കുന്നത്. അൾട്രാടെക് സിമൻറ്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയാണ് നഷ്ടത്തിൽ വ്യാപാരം നടത്തുന്നത്. മേഖല സൂചികകളിൽ ഐടി, ബാങ്കിംഗ് സൂചിക എന്നിവ ഒരു ശതമാനം വീതം നേട്ടം കൈവരിച്ചു.

പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണീലിവർ എന്നിവയാണ് ഇന്ന് സെൻസെക്സിൽ നഷ്ടത്തിൽ വ്യാപാരം നടത്തുന്ന ഓഹരികൾ. എച്ച്സിഎൽ ടെക്, എസ്ബിഐ, ടിസിഎസ്, ടാറ്റാ സ്റ്റീൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നിവയാണ് സെൻസെക്സിലെ മികച്ച നേട്ടക്കാർ. മൾട്ടി ക്യാപ് അലോക്കേഷൻ സർക്കുലറിൽ സെബി വ്യക്തത നൽകിയതിനെത്തുടർന്ന് വിശാലമായ വിപണികൾ ഉയർന്നു. നിഫ്റ്റി മിഡ്കാപ്പ് സൂചിക 1.5 ശതമാനവും സ്മോൾകാപ്പ് സൂചിക 2.3 ശതമാനവും ഉയർന്നു.
1.4 ശതമാനം ഉയർന്ന് നിഫ്റ്റി ഐടി ഏറ്റവുമധികം മുന്നേറി. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ എന്നിവ 0.7 ശതമാനം വീതം ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
