ഇന്ത്യൻ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ വെള്ളിയാഴ്ച നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ആഗോള വിപണിയിലെ നേട്ടങ്ങൾക്ക് പിന്നാലെയാണ് നിരീക്ഷിച്ചു. സെൻസെക്സ് 438.29 പോയിൻറ് അഥവാ 1.20 ശതമാനം ഉയർന്ന് 36,991.89 ൽ തുറന്നപ്പോൾ നിഫ്റ്റി 104.85 പോയിൻറ് അഥവാ 0.97 ശതമാനം ഉയർന്ന് 10,910.40 ൽ എത്തി.

ഇൻഡസിൻഡ് ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, എം ആൻഡ് എം, സൺ ഫാർമ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ എന്നിവയാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. റിലയൻസ് ഓഹരികൾ ഇന്ന് 0.82% ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) അനുബന്ധ കമ്പനിയായ റിലയൻസ് ജിയോ, അന്താരാഷ്ട്ര റൂട്ടുകളിൽ 22 വിമാനങ്ങളിൽ മൊബൈൽ സർവീസുകൾ ആരംഭിക്കുന്നതിന് എയ്‌റോമൊബൈലുമായി സഹകരിച്ചു.
വിർജിൻ അറ്റ്ലാന്റിക്, സ്വിസ്, എമിറേറ്റ്സ്, ഇത്തിഹാദ് എയർവേസ്, യൂറോ വിംഗ്സ്, ലുഫ്താൻസ, മാലിൻഡോ എയർ, ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്, അലിറ്റാലിയ എന്നിവയാണ് ജിയോയുടെ പങ്കാളി എയർലൈനുകൾ. ആർഐഎൽ, ടാറ്റ കൺസ്യൂമർ, റൈറ്റ്സ്, ഐആർബി ഇൻഫ്ര, മാരികോ, ടിസിഎസ്, എം ആൻഡ് എം എന്നിവയാണ് ഇന്ന് മികച്ച നേട്ടം കൈവരിച്ചേക്കാവുന്ന ഓഹരികൾ.
സെൻസെക്സിൽ 300 പോയിന്റ് ഇടിവ്, സീ, ഭാരതി ഇൻഫ്രാടെൽ ഓഹരികൾക്ക് തകർച്ച
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications