ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച 1.5 ശതമാനത്തിലധികം നേട്ടത്തോടെ അവസാനിച്ചു. സെൻസെക്സ് 558.22 പോയിൻറ് അഥവാ 1.47 ശതമാനം ഉയർന്ന് 38,492.95 എന്ന നിലയിലാണ് ക്ലോസ് ചെയതത്. നിഫ്റ്റി മിഡ്കാപ്പ്, നിഫ്റ്റി സ്മോൾകാപ്പ് സൂചികകൾ യഥാക്രമം 0.89 ശതമാനവും 1.36 ശതമാനവും ഉയർന്നു. നിഫ്റ്റി മീഡിയ ഒഴികെ മറ്റെല്ലാ മേഖല സൂചികകളും നേട്ടത്തിൽ അവസാനിച്ചു.

നിഫ്റ്റി ഓട്ടോയ്ക്ക് 3 ശതമാനത്തിലധികം നേട്ടമുണ്ടായി. നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽസ് രണ്ട് ശതമാനം വീതം ഉയർന്നു. അൾട്രാടെക് സിമൻറ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, ഗ്രാസിം ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. കമ്പനിയുടെ 2021 സാമ്പത്തിക വർഷത്തെ ഒന്നാം പാദ വരുമാനം പ്രതീക്ഷകളെ മറികടന്നതിന് ശേഷം അൾട്രാടെക് സിമന്റിന്റെ ഓഹരികൾ 7 ശതമാനം ഉയർന്നു. 2021 ഏപ്രിൽ-ജൂൺ പാദത്തിൽ 796.3 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ അറ്റാദായം 37.8 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അറ്റാദായം 1,281.27 കോടി രൂപയായിരുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ നാല് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഏഷ്യൻ ഓഹരികളെ കൊറോണ വൈറസ് ആശങ്കകളും ചൈന-യുഎസ് പിരിമുറുക്കങ്ങളും ഇളക്കിമറിച്ചു.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications