ഉൽപാദനച്ചെലവ് കണക്കിലെടുത്ത് 2021 ജനുവരി ഒന്നിന് കാർ വില 2.5 ശതമാനം വരെ ഉയർത്തുമെന്ന് യൂറോപ്യൻ കാർ നിർമാതാക്കളായ സ്കോഡ ചൊവ്വാഴ്ച അറിയിച്ചു. വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ കൂടാതെ ഇൻപുട്ട്, മെറ്റീരിയൽ ചെലവുകൾ എന്നിവ കാരണം രാജ്യത്തെ ചില വാഹന നിർമാതാക്കൾ 2021 ജനുവരി 1 മുതൽ തങ്ങളുടെ വാഹന മോഡലുകൾക്ക് വിലവർധന പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗോള ചരക്കുകളുടെ വിലയിലും വിദേശനാണ്യ വിനിമയ നിരക്കിലും ഗണ്യമായ ചാഞ്ചാട്ടമുണ്ടായതിനാൽ ഉൽപാദന ചെലവ് കൂടിയതാണ് കാറുകളെ വില വർദ്ധനവിന് കാരണം. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുന്ന തരത്തിൽ 2.5 ശതമാനം വരെ വില വർദ്ധനവ് വിവിധ മോഡലുകളിലുടനീളം പരിഗണിക്കുന്നതായി സ്കോഡ ഓട്ടോ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് മുതൽ ബിഎംഡബ്ല്യു വരെ മിക്കവാറും എല്ലാ പ്രമുഖ കാർ നിർമാതാക്കളും 2021 മുതൽ വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വർദ്ധിച്ച നിർമ്മാണ ചെലവുകളെയും ബിഎസ് 6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റത്തെയും തുടർന്നാണ് വിവിധ കമ്പനികൾ വില വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
