അടിച്ചു മോനേ... ഇന്നത്തെ സ്ത്രീ ശക്തി ഈ നമ്പറിലുള്ള ഭാ​ഗ്യശാലിയ്ക്ക്: നറുക്കെടുപ്പ് ഫലം എത്തി

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീശക്തി. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് സ്ത്രീ ശക്തി SS 467 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. 50 രൂപാ വിലയുള്ള ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ഇന്നത്തെ കോടീശ്വരനെ അറിയണ്ടേ..? മറ്റു സമ്മാനാർഹമായ നമ്പറുകളും അറിയാം. നറുക്കെടുപ്പ് ഫലം ഇതാ....

ഒന്നാം സമ്മാനം - 1 കോടി രൂപ

1) SY 502746

രണ്ടാം സമ്മാനം - 40 ലക്ഷം രൂപ

1) SS 535853

സമാശ്വാസ സമ്മാനം - 5,000 രൂപ

SN 502746     SO 502746     SP 502746     SR 502746     SS 502746     ST 502746     SU 502746     SV 502746     SW 502746     SX 502746     SZ 502746

മൂന്നാം സമ്മാനം - 25 ലക്ഷം

1) SV 383095

അടിച്ചു മോനേ... ഇന്നത്തെ സ്ത്രീ ശക്തി ഈ നമ്പറിലുള്ള ഭാ​ഗ്യശാലിയ്ക്ക്: നറുക്കെടുപ്പ് ഫലം എത്തി

നാലാം സമ്മാനം - 1 ലക്ഷം

SN 866882     SO 279812     SP 739767     SR 581926     SS 175575     ST 728241     SU 487440     SV 836547     SW 344540     SX 347750     SY 857492     SZ 736240

അഞ്ചാം സമ്മാനം - 5,000 രൂപ

0299    0841    2120    2145    3069    3547    3963    4185    5184    6107    6425    6939    7044    7111    7634    7812    9079    9523

ആറാം സമ്മാനം - 1,000 രൂപ

0509    0953    1072    1864    2207    2305    2436    2506    2759    2821    2889    2920    2976    3925    3944    4035    4053    4264    4898    5716    6006    6058    6271    6732    7033    7307    7532    7811    8264    9000    9020    9026    9073    9148    9614    9854

ഏഴാം സമ്മാനം - 500 രൂപ

0137    0207    0242    0247    0257    0262    0387    0472    0507    0837    1120    1147    1308    1311    1573    1591    1973    2112    2157    2337    2388    2401    2420    2459    2628    2966      3168    3279    3328    3493    3859    4188    4238    4277    4288    4345    4542    4724    4820      4847    4929    4931    4932    4937    5001    5107    5264    5275    5280    5359    5394    5596    5599    5606    5642    5673    5724    5780    5830    5937    6015    6081    6192    6248    6315    6578    6638    6755    6884    7204    7232    7234    7240    7483    7650    7774    7911    7919    7925    8008    8107    8174    8215    8237    8285    8298    8453    8875    9090    9134    9138      9188    9288    9339    9454    9824

ഭാ​ഗ്യം തെളിയും, ഇന്നത്തെ താരം നിങ്ങളാണ്: ഭാ​ഗ്യതാര ലോട്ടറിയുടെ റിസൾട്ട് എത്തി, 1 കോടി അടിച്ചില്ലേ..?
 

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X