റിസർവ് ബാങ്ക് ധനനയ പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് ഇന്ത്യൻ സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. 09:16ന് സെൻസെക്സ് 114.37 പോയിൻറ് അഥവാ 0.30 ശതമാനം ഉയർന്ന് 37777.70 ൽ എത്തി, നിഫ്റ്റി 28.70 പോയിൻറ് അഥവാ 0.26 ശതമാനം ഉയർന്ന് 11130.40ൽ എത്തി. ഏകദേശം 748 ഓഹരികൾ രാവിലെ മുന്നേറി. 209 ഓഹരികൾ ഇടിഞ്ഞു. 52 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ ധനകാര്യ സമിതി (എംപിസി) ഇന്ന് യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദാസ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഓഗസ്റ്റ് 31 ന് അവസാനിക്കുന്ന ലോൺ മൊറട്ടോറിയം സംബന്ധിച്ച് സെൻട്രൽ ബാങ്ക് നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ടെക്ക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഒൻജിസി തുടങ്ങിയ ഓഹരികളാണ് രാവിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നത്. ഇൻഫോസിസ്, എൽടി, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികളാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications