ഇന്ത്യൻ സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളെ പിന്തുണച്ച് നിഫ്റ്റി 11,150ന് മുകളിൽ എത്തി. രാവിലെ 09:17ന് സെൻസെക്സ് 285.60 പോയിൻറ് അഥവാ 0.76 ശതമാനം ഉയർന്ന് 37,973.51 ൽ എത്തി. നിഫ്റ്റി 81.70 പോയിന്റ് ഉയർന്ന് 0.74 ശതമാനം ഉയർന്ന് 11,177 ൽ എത്തി. ഏകദേശം 838 ഓഹരികൾ മുന്നേറി, 227 ഓഹരികൾ ഇടിഞ്ഞു, 37 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഇൻഡസിന്റ് ബാങ്ക്, ടാറ്റാ സ്റ്റീൽസ്, ആക്സിസ് ബാങ്ക്, റിലയൻസ്, ഏഷ്യൻ പെയിന്റ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് സെൻസെക്സിൽ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഓഹരികൾ. എച്ച്സിഎൽ ടെക്, നെസ്ലെ ഇന്ത്യ, പവർ ഗ്രിഡ് എന്നീ ഓഹരികളാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

വെൽസ്പൺ കോർപ്പ്, ഹിൻഡാൽകോ, സെയിൽ എന്നിവയുടെ മുന്നേറ്റത്തിൽ നിഫ്റ്റി മെറ്റൽ സൂചിക രണ്ട് ശതമാനം ഉയർന്നു. ഇന്ത്യൻ രൂപ 11 പൈസ ഉയർന്ന് 74.93 എന്ന നിലയിലെത്തി.
ഗുജറാത്ത് ഗ്യാസ് ഓഹരി വില ഇന്ന് ഒരു ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനിയുടെ ക്യു 1 അറ്റാദായം 74.7 ശതമാനം ഇടിഞ്ഞ് 59.1 കോടി രൂപയായി. ആർബിഎൽ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്‌ബിഐ എന്നിവയുടെ പിന്തുണയോടെ നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനത്തിലധികം ഉയർന്നു.
സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ; ബാങ്ക്, ആർഐഎൽ ഓഹരികൾക്ക് കനത്ത നഷ്ടം
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
