ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തിൽ തുടക്കം. സെൻസെക്സ് 191.40 പോയിൻറ് അഥവാ 0.38 ശതമാനം ഇടിഞ്ഞ് 50064.35 ലും നിഫ്റ്റി 48.50 പോയിൻറ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 14741.50 എന്ന നിലയിലും എത്തി. ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്, ആക്സിസ് ബാങ്ക്, എൽടി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഓഹരി വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തുന്ന ഓഹരികൾ.
ഒഎൻജിസി, എം ആൻഡ് എം, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഡോ. റെഡ്ഡീസ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നുണ്ട്. മിഡ്ക്യാപ്പ്, സ്മോൾക്യാപ് സൂചികകളിൽ കാര്യമായ മാറ്റങ്ങളില്ല. ബാങ്ക് നിഫ്റ്റി ഓഹരികൾ ഒരു ശതമാനം കുറഞ്ഞു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി ഫാർമ എന്നീ മേഖലകൾ സമ്മർദ്ദത്തിലായപ്പോൾ ഓട്ടോ, മെറ്റൽ, എഫ്എംസിജി മേഖലകൾ നേട്ടമുണ്ടാക്കുന്നുണ്ട്.

ഡിസംബർ പാദത്തിലെ വരുമാന റിപ്പോർട്ട് പുറത്തു വരാനിരിക്കെ എസ്ബിഐ ഓഹരികളിൽ ഇന്ന് കാര്യമായ മാറ്റങ്ങളില്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
