മുംബൈ: ആഗോള വിപണികളില്‍ ഒരിക്കല്‍ക്കൂടി കോവിഡ് ആശങ്ക കരിനിഴല്വീഴ്ത്തുകയാണ്. വ്യാഴാഴ്ച്ച ഇന്ത്യന്‍ വിപണിയിലും കോവിഡ് ഭീതി നിറഞ്ഞാടി. ബിഎസ്ഇ സെന്‍സെക്സ് സൂചിക 486 പോയിന്റ് നഷ്ടത്തിലാണ് കച്ചവടം അവസാനിപ്പിച്ചത്. സൂചിക 52,569 പോയിന്റ് നിലയില്‍ തിരശ്ശീലയിട്ടു.
ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിര്‍ണായകമായ 15,700 പോയിന്റ് നില സംരക്ഷിക്കാന്‍ നിഫ്റ്റി ഫിഫ്റ്റിക്ക് സാധിച്ചു. 152 പോയിന്റ് നഷ്ടത്തില്‍ 15,728 എന്ന നിലയ്ക്കാണ് നിഫ്റ്റി ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്.

വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.37 ശതമാനവും സ്മോള്‍ക്യാപ് 0.09 ശതമാനവും വീതം തകര്‍ച്ച കുറിച്ചു.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ ഭൂരിപക്ഷവും നഷ്ടത്തിലാണ് ദിനം പിന്നിട്ടത്. നിഫ്റ്റി ലോഹവും പൊതുമേഖലാ ബാങ്കും 2 ശതമാനം വീതം ഇടറി. നിഫ്റ്റി ബാങ്ക് സൂചികയിലും 1.4 ശതമാനം വീഴ്ച കാണാം. മറുഭാഗത്ത് നിഫ്റ്റി ഐടി മാത്രം 0.05 ശതമാനം നേട്ടത്തില്‍ കരകയറി.
ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം കുറിച്ചവരുടെ പട്ടിക ചുവടെ കാണാം.
- കെല്‍ട്രോണ്‍ ടെക്ക് സൊല്യൂഷന്‍സ് - 63.90 രൂപ (7.79 ശതമാനം ഇടിവ്)
- എച്ച്പിസിഎല്‍ - 284.15 രൂപ (7.25 ശതമാനം ഇടിവ്)
- ഇക്വിറ്റാസ് സ്മോള്‍ ഫിന് - 63.95 രൂപ (-4.98 ശതമാനം ഇടിവ്)
- ഉജ്ജീവന് സ്മോള്‍ ഫിന് - 30.30 രൂപ (4.11 ശതമാനം ഇടിവ്)
- സെയില്‍ - 122.85 രൂപ (-4.10 ശതമാനം ഇടിവ്)
- മോറിപെന് ലബോറട്ടറീസ് - 69.40 രൂപ (4.10 ശതമാനം ഇടിവ്)
- കെആര്‍ബിഎല്‍ - 275.45 രൂപ (-3.59 ശതമാനം ഇടിവ്)
- ആര്‍ബിഎല്‍ ബാങ്ക് - 215.65 രൂപ (-3.47 ശതമാനം ഇടിവ്)
- ആര്‍സിഎഫ് - 84.15 രൂപ (3.44 ശതമാനം ഇടിവ്)
- ജിന്‍ഡാല്‍ സോ - 118.35 രൂപ (3.39 ശതമാനം ഇടിവ്)
- ടാറ്റ മോട്ടോര്‍സ് ഡിവിആര്‍ - 140.65 രൂപ (3.33 ശതമാനം ഇടിവ്)
- നോസില്‍ - 244.75 രൂപ (3.32 ശതമാനം ഇടിവ്)
- എഡില്‍വെയ്സ് ഫൈനാന്‍ഷ്യല്‍ - 78.70 രൂപ (3.32 ശതമാനം ഇടിവ്)
- ജിന്‍ഡാല്‍ സ്റ്റീല്‍ പവര്‍ - 387 രൂപ (3.30 ശതമാനം ഇടിവ്)
- എസ്പിഐസി - 55.90 രൂപ (3.29 ശതമാനം ഇടിവ്)
ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടം കുറിച്ചവരുടെ പട്ടിക ചുവടെ കാണാം.
- ഡോലത്ത് ഇന്‍വെസ്റ്റ്മെന്റ് - 90 രൂപ (15.61 ശതമാനം ഉയര്‍ച്ച)
- ടേസ്റ്റി ബൈറ്റ് ഈറ്റബിള്‍സ് - 20,508.35 രൂപ (13.90 ശതമാനം ഉയര്‍ച്ച)
- സ്പെഷ്യാലിറ്റി റെസ്റ്റോറന്റ് - 71.10 രൂപ (11.27 ശതമാനം ഉയര്‍ച്ച)
- നോവാര്‍ട്ടിസ് - 1,034.65 രൂപ (10.00 ശതമാനം ഉയര്‍ച്ച)
- ജെയ് ശ്രീ ടീ - 119.85 രൂപ (9.50 ശതമാനം ഉയര്‍ച്ച)
- എക്സ്പ്ലിയോ സൊല്യൂഷന്‍സ് - 913.20 രൂപ (8.92 ശതമാനം ഉയര്‍ച്ച)
- വിദ്ധി സെപ്ഷ്യാലിറ്റി ഫൂഡ് - 273.25 രൂപ (8.80 ശതമാനം ഉയര്‍ച്ച)
- തിലക്നഗര്‍ ഇന്‍ഡസ്ട്രീസ് - 47.80 രൂപ (8.64 ശതമാനം ഉയര്‍ച്ച)
- ജസ്റ്റ് ഡയല് - 1,073.35 രൂപ (7.73 ശതമാനം ഉയര്‍ച്ച)
- ബിസിഎല്‍ ഇന്‍ഡസ്ട്രീസ് - 272.20 രൂപ (7.50 ശതമാനം ഉയര്‍ച്ച)
- ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് - 97.70 രൂപ (7.48 ശതമാനം ഉയര്‍ച്ച)
- കിറ്റെക്സ് ഗാര്‍മെന്റ്സ് - 117.90 രൂപ (6.99 ശതമാനം ഉയര്‍ച്ച)
- ബജാജ് ഹെല്‍ത്ത്കെയര്‍ - 974.35 രൂപ (6.94 ശതമാനം ഉയര്‍ച്ച)
- റൈറ്റ്സ് - 288.20 രൂപ (6.74 ശതമാനം ഉയര്‍ച്ച)
- എച്ച്ജി ഇന്‍ഫ്രാ എഞ്ചിനീയറിങ് - 506 രൂപ (6.45 ശതമാനം ഉയര്‍ച്ച)
ഇന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന ഓഹരികളുടെ പട്ടിക ചുവടെ കാണാം.
- വോഡഫോണ്‍ ഐഡിയ - 17,26,21,689.00
- സുസ്ലോണ്‍ എനര്‍ജി - 11,31,67,340.00
- ബയോജന് ഫാര്‍മകെം - 10,56,65,247.00
- റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് - 9,60,33,270.00
- ടാറ്റ മോട്ടോര്‍സ് - 8,15,03,653.00
More From GoodReturns

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications