ഓഹരി വിപണി പുതിയ റെക്കോർഡിൽ ക്ലോസ് ചെയ്തു, നിഫ്റ്റി 13,850ന് മുകളിൽ; ലോഹങ്ങൾ തിളങ്ങി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെഞ്ച്മാർക്ക് സൂചികകൾ പുതിയ റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 13,850 ന് മുകളിൽ ക്ലോസ് ചെയ്തു. മെറ്റൽ ഫിനാൻസ് ഓ​ഹരികളിലെ ഉ‍യർച്ചയാണ് ഇന്നത്തെ നേട്ടത്തിന് കാരണം. സെൻസെക്സ് 380.21 പോയിൻറ് അഥവാ 0.81 ശതമാനം ഉയർന്ന് 47,353.75 ലും നിഫ്റ്റി 123.90 പോയിന്റ് ഉയർന്ന് 0.90 ശതമാനം ഉയർന്ന് 13,873.20 എന്ന നിലയിലും ക്ലോസ് ചെയ്തു.

 

സെൻസെക്സ് നഷ്ടം നികത്തുന്നു, നിഫ്റ്റി 13,500 വീണ്ടെടുത്തു; ഇൻ‌ഫോസിസ്, എച്ച്സി‌എൽ ടെക് മികച്ച നേട്ടക്കാർസെൻസെക്സ് നഷ്ടം നികത്തുന്നു, നിഫ്റ്റി 13,500 വീണ്ടെടുത്തു; ഇൻ‌ഫോസിസ്, എച്ച്സി‌എൽ ടെക് മികച്ച നേട്ടക്കാർ

1990 ഓളം ഓഹരികൾ ഇന്ന് മുന്നേറി, 965 ഓഹരികൾ ഇടിഞ്ഞു. 177 ഓഹരികൾ മാറ്റമില്ലാതെ തുട‍ർന്നു. ടാറ്റ മോട്ടോഴ്‌സ്, ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ, എച്ച്ഡി‌എഫ്സി ലൈഫ്, ടൈറ്റൻ, എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ സൺ ഫാർമ, എച്ച്‌യു‌എൽ, ശ്രീ സിമൻറ്സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സിപ്ല എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.

 
ഓഹരി വിപണി പുതിയ റെക്കോർഡിൽ ക്ലോസ് ചെയ്തു, നിഫ്റ്റി 13,850ന് മുകളിൽ; ലോഹങ്ങൾ തിളങ്ങി

ഫാർമ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ബി‌എസ്‌ഇ മിഡ്‌ക്യാപ്പും സ്‌മോൾക്യാപ്പും 0.8-1.5 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. 44 നിഫ്റ്റി സ്റ്റോക്കുകൾ നേട്ടത്തിൽ അവസാനിച്ചു. ജെ എസ് ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ലൈഫ് & എസ്‌ബി‌ഐ എന്നിവയാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്.

സെൻസെക്സ് 437 പോയിന്റ് ഉയർന്നു, നിഫ്റ്റി 13,600 ന് മുകളിൽ ക്ലോസ് ചെയ്തുസെൻസെക്സ് 437 പോയിന്റ് ഉയർന്നു, നിഫ്റ്റി 13,600 ന് മുകളിൽ ക്ലോസ് ചെയ്തു

English summary

Stock market closed at a new record, Nifty above 13,850 | shoneഓഹരി വിപണി പുതിയ റെക്കോർഡിൽ ക്ലോസ് ചെയ്തു, നിഫ്റ്റി 13,850ന് മുകളിൽ; ലോഹങ്ങൾ തിളങ്ങി

Benchmark indices closed at new record highs. Read in malayalam.
Story first published: Monday, December 28, 2020, 16:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X