തുടർച്ചയായ രണ്ടാം ദിവസവും ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്നു. നിഫ്റ്റി 11850 പോയിന്റിന് മുകളിലെത്തി. ഫിനാൻഷ്യൽ, മെറ്റൽ, എഫ്എംസിജി ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്. സെൻസെക്സ് 448.62 പോയിൻറ് അഥവാ 1.12 ശതമാനം ഉയർന്ന് 40431.60 ൽ എത്തി. നിഫ്റ്റി 110.50 പോയിൻറ് അഥവാ 0.94 ശതമാനം ഉയർന്ന് 11873 ൽ എത്തി. 1470 ഓളം ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1150 ഓഹരികൾ ഇടിഞ്ഞു, 148 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, നെസ്ലെ, എസ്ബിഐ, ഗെയിൽ എന്നിവയാണ് ഇന്ന് നിഫ്റ്റിയിൽ മികച്ച നേട്ടം കൈവരിച്ച ഓഹരികൾ.
ഡിവിസ് ലാബ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ്, സിപ്ല, ബജാജ് ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. ഫാർമ, ഐടി, ഓട്ടോ എന്നിവ ഒഴികെയുള്ള മറ്റെല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്കാപ്പ്, സ്മോൾകാപ്പ് സൂചികകൾ 0.5 ശതമാനം വീതം നേട്ടം കൈവരിച്ചു. സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്നു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
