ഐടി, ഫിനാൻഷ്യൽ ഓഹരികളിലെ ഇടിവിനെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ തുടർച്ചയായ 4 ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് തകർന്നു. സെൻസെക്സ് 580.09 പോയിൻറ് അഥവാ 1.31 ശതമാനം ഇടിഞ്ഞ് 43,599.96 ൽ എത്തി. നിഫ്റ്റി 166.60 പോയിൻറ് അഥവാ 1.29 ശതമാനം ഇടിഞ്ഞ് 12,771.70 ലെത്തി. ഏകദേശം 1179 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1384 ഓഹരികൾ ഇടിഞ്ഞു. 156 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

എസ്‌ബിഐ, കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ എന്നിവയാണ് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ട ഓഹരികൾ. പവർ ഗ്രിഡ് കോർപ്പറേഷൻ, ഐടിസി, എൻടിപിസി, ടാറ്റാ സ്റ്റീൽ, ടൈറ്റൻ കമ്പനി എന്നിവയ്ക്കാണ് ഇന്ന് നേട്ടം. നിഫ്റ്റി ബാങ്ക് സൂചിക ഏകദേശം 3 ശതമാനം ഇടിഞ്ഞു.
ഇൻഫ്ര, ഐടി സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി മിഡ്‌ക്യാപ്പ് 0.7 ശതമാനവും നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക 0.23 ശതമാനവും ഇടിഞ്ഞു. എന്നാൽ ഊർജ, എഫ്എംസിജി സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബിപിസിഎൽ) ഓഹരി വില ഇന്ന് മൂന്ന് ശതമാനം ഉയർന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
