ബെഞ്ച്മാർക്ക് സൂചികകൾ ഇന്നത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് കരകയറി. നിഫ്റ്റി 13,750 ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 70.35 പോയിൻറ് അഥവാ 0.15 ശതമാനം ഉയർന്ന് 46,960.69 ൽ എത്തി. നിഫ്റ്റി 19.80 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 13,760.50ൽ ക്ലോസ് ചെയ്തു. ഏകദേശം 1125 ഓഹരികൾ ഇന്ന് മുന്നേറി, 1611 ഓഹരികൾ ഇടിഞ്ഞു. 122 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎൻജിസി, മാരുതി സുസുക്കി, ഐഒസി എന്നിവയാണ് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ട ഓഹരികൾ. ഡോ. റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഇൻഫോസിസ്, വിപ്രോ, സിപ്ല എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

മേഖല സൂചികകളിൽ ഐടി, ഫാർമ സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. ബാങ്ക്, ഊർജം, മെറ്റൽ, ഇൻഫ്ര ഓഹരികൾ ഇന്ന് ഏറ്റവും കൂടുതൽ വിൽപ്പന നടത്തി. ആഭ്യന്തര ഇക്വിറ്റി മാർക്കറ്റിൽ അസ്ഥിരമായ വ്യാപാരം നടക്കുന്നതിനിടയിൽ ഇന്ത്യൻ രൂപ ഡോളറിന് 73.57 എന്ന നിലയിൽ അവസാനിച്ചു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications