ഇന്ത്യൻ സൂചികകൾ ജനുവരി 4 ന് മികച്ച നേട്ടം കൈവരിച്ചു. നിഫ്റ്റി 14,100ന് മുകളിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. രാവിലെ 09:16ന് സെൻസെക്സ് 236.65 പോയിൻറ് അഥവാ 0.49 ശതമാനം ഉയർന്ന് 48,105.63 ൽ എത്തി. നിഫ്റ്റി 74.40 പോയിൻറ് അഥവാ 0.53 ശതമാനം ഉയർന്ന് 14,092.90 ൽ എത്തി. ഏകദേശം 1374 ഓഹരികൾ മുന്നേറി, 223 ഓഹരികൾ ഇടിഞ്ഞു, 50 ഓഹരികൾക്ക് മാറ്റമില്ല.

റിലയൻസ് ഓഹരികൾ രാവിലെ സെൻസെക്സിൽ ഇടിവ് രേഖപ്പെടുത്തി. ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണീലിവർ, ടിസിഎസ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. കമ്പനിയിലെ ഓഹരി സർക്കാർ വിൽക്കാൻ പോകുന്നുവെന്ന വാർത്തയെത്തുടർന്ന് ജനുവരി 4 ന് ബെൽ ഓഹരി വില 7 ശതമാനം ഉയർന്നു.
പെട്രോളിയം, തുകൽ, സമുദ്ര ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലെ ഇടിവിനെ തുടർന്ന് രാജ്യത്തിന്റെ കയറ്റുമതി 0.8 ശതമാനം കുറഞ്ഞ് 26.89 ബില്യൺ ഡോളറിലെത്തി. വാണിജ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരമാണിത്. ഡിസംബർ 25 ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം 290 മില്യൺ ഡോളർ കുറഞ്ഞ് 580.841 ബില്യൺ ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
