ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ദുർബലമായ തുടക്കം. രാവിലെ 09:17ന് സെൻസെക്സ് 174.31 പോയിൻറ് അഥവാ 0.37% ഇടിഞ്ഞ് 46786.38 എന്ന നിലയിലെത്തി. നിഫ്റ്റി 56.20 പോയിന്റ് അഥവാ 0.41% താഴ്ന്ന് 13704.30 ആയി കുറഞ്ഞു. ഏകദേശം 648 ഓഹരികൾ ഇന്ന് മുന്നേറി. 837 ഓഹരികൾ ഇടിഞ്ഞു. 79 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
എൽടി, റിലയൻസ്, ഹിന്ദുസ്ഥാൻ യുണീലിവർ, സൺ ഫാർമ എന്നിവയാണ് സെൻസെക്സിൽ ഇന്ന് നേട്ടം കൈവരിക്കുന്ന ഓഹരികൾ. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഒൻജിസി, ഇൻഡസിൻസ് ബാങ്ക്, എസ്ബിഐ, എം ആൻഡ് എം എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തുന്ന ഓഹരികൾ.

ഏഷ്യൻ വിപണി മൊത്തത്തിൽ തിങ്കളാഴ്ച നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ് കോമ്പോസിറ്റ് 0.26 ശതമാനവും ഹാംഗ് സെംഗ് 0.67 ശതമാനവും ഇന്ന് ഇടിഞ്ഞു. ആന്റണി വേസ്റ്റ് ഹാൻഡ്‌ലിംഗിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഇന്ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും.
മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് എന്നിവ അര ശതമാനം വീതം കുറഞ്ഞു. നിഫ്റ്റി ഫാർമ ഒഴികെയുള്ള എല്ലാ മേഖലകളും ഇന്ന് നഷ്ടത്തിലാണ്. ബാങ്ക്, ഫിൻ സർവീസുകൾ, മെറ്റൽ മേഖലകൾ എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു. അതേസമയം, ഓട്ടോ സൂചിക 0.9 ശതമാനവും ഐടി ഓഹരികൾ 0.5 ശതമാനവും ഇടിഞ്ഞു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications