ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്. സെൻസെക്സ് 263.72 പോയിൻറ് അഥവാ 0.54 ശതമാനം ഇടിഞ്ഞ് 48,174.06 ൽ എത്തി. നിഫ്റ്റി 53.20 പോയിൻറ് അഥവാ 0.37 ശതമാനം ഇടിഞ്ഞ് 14,146.30 ൽ എത്തി. ഏകദേശം 1494 ഓഹരികൾ ഇന്ന് മുന്നേറി. 1543 ഓഹരികൾ ഇടിഞ്ഞു. 128 ഓഹരികളിൽ മാറ്റമില്ല.
ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച് യു എൽ എന്നിവയ്ക്ക് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടു. പവർ ഗ്രിഡ് കോർപ്പ്, ശ്രീ സിമൻറ്സ്, ഗെയിൽ, ഹിൻഡാൽകോ, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവയ്ക്കാണ് നേട്ടമുണ്ടായത്. ഓഹരി വിപണിയിലെ വിൽപ്പനയ്ക്കിടയിലാണ് ഇന്ത്യൻ രൂപ ഇന്ന് ഉയർന്നു. ഡോളറിന് എതിരെ 73.11 എന്ന നിരക്കിലാണ് രൂപ ഇന്ന് ക്ലോസ് ചെയ്തത്.

മേഖല സൂചികകളിൽ നിഫ്റ്റി ഐടി, നിഫ്റ്റി എഫ്എംസിജി എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാർമ, നിഫ്റ്റി പിഎസ്‌യു ബാങ്ക് എന്നിവയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. എന്നാൽ നിഫ്റ്റി മെറ്റൽ, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് എന്നിവ ഇന്ന് മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു.
റിലയൻസ് 2.6 ശതമാനവും ഉപഭോക്തൃ ഭീമനായ ഐടിസി 2.9 ശതമാനവും ഇടിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications