റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വായ്പാനയ സമിതിയുടെ (എംപിസി) തീരുമാനങ്ങൾ ഉടൻ പ്രഖ്യാപിക്കുന്നതിനാൽ ഇന്ത്യൻ സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 09:16ന് സെൻസെക്സ് 103.42 പോയിൻറ് അഥവാ 0.26% ഉയർന്ന് 40286.09 ൽ എത്തി, നിഫ്റ്റി 34.10 പോയിൻറ് അഥവാ 0.29% ഉയർന്ന് 11868.70 ൽ എത്തി. 624 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 314 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 49 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ബിഎസ്ഇ സെൻസെക്സിൽ ടാറ്റാ സ്റ്റീൽ, എം ആൻഡ് എം, ഭാരതി എയർടെൽ, എൽടി, ഇൻഫോസിസ്, എച്ച്സിഎൽ ടെക്ക് എന്നീ ഓഹരികളാണ് ഏറ്റവും മികച്ച നേട്ടം കൈവരിച്ച് മുന്നേറുന്നത്. റിലയൻസ്, ടിസിഎസ്, അൾട്രാ സിമന്റ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണീലിവർ, കൊട്ടക് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വെള്ളിയാഴ്ച വ്യാപാരം ആരംഭിക്കുമ്പോൾ എണ്ണവില ഏതാനും സെൻറ് കുറഞ്ഞു. ഇത് പ്രധാന ഉൽപാദകരിൽ നിന്നുള്ള വിതരണം 25% വരെ വെട്ടിക്കുറച്ചിട്ടുണ്ട്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ



Click it and Unblock the Notifications
