ഇന്ന് ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. സെന്‍സെക്സ് 224 പോയന്റ് ഉയര്‍ന്ന് 52,668ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തില്‍ 15,780ലുമാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എച്ച്സിഎല്‍ ടെക്, ടെക് മഹീ
ഇന്ന് ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. സെന്‍സെക്സ് 224 പോയന്റ് ഉയര്‍ന്ന് 52,668ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തില്‍ 15,780ലുമാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടൈറ്റാന്‍ കമ്പനി, മഹീന്ദ്ര & മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തു.

മെറ്റല്‍, ഐടി ഓഹരികളാണ് വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. മിഡ് ക്യാപ്, സ്്മോള്‍ ക്യാപ് ഓഹരികളും നേട്ടത്തിലാണ്. മേഖലാ സൂചികകളില്‍ ഐടി, മെറ്റല്‍, പിഎസ്യു എന്നിവയാണ് മുന്നിട്ടു നില്‍ക്കുന്നത്. അതേ സമയം ഫാര്‍മ, എഫ്എംസിജി, മാധ്യമ മേഖല എന്നിവ സമ്മര്‍ദത്തിലാണ്.
സ്വര്‍ണത്തില്‍ മാത്രമല്ല, ഇനി വെള്ളിയിലും നിക്ഷേപിക്കാം; സില്‍വര്‍ ഇടിഎഫ് വൈകാതെ എത്തിയേക്കും
മാരുതി സുസൂകി, ബജാജ് ഓട്ടോ, ഹൗസിംഗ് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (എച്ച്ഡിഎഫ്സി). ഡോ. റെഡ്ഢീസ് ലബോറട്ടറീസ്, നെസ്ലേ ഇന്ത്യ എന്നിവ മോശം പ്രകടനം കാഴ്ച വയ്ക്കുന്നു. ബാങ്ക് നിഫ്റ്റി 0.41 ശതമാനം ഉയര്‍ന്നു.
ഓഹരി നിക്ഷേപത്തില്‍ സ്മാര്‍ട്ടാകാന്‍ വാറന്‍ ബഫറ്റിന്റെ നിക്ഷേപ നിയമങ്ങള്‍ പിന്തുടരാം!
തത്വ ചിന്തന്‍ ഫാര്‍മ കെം ഐപിഒ ഓഹരികളാണ് വ്യാഴാഴ്ചയാണ് ഓഹരി വിപണിയിലെത്തുന്നത്. ജൂലൈ 16 മുതല്‍ 20 വരെയായിരുന്നു പബ്ലിക് ഇഷ്യൂ നടന്നത്. 2021 ല്‍ നടന്ന ഐപിഒകളില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സബ്സ്ക്രിഷന് എന്ന നേട്ടവും കമ്പനി സ്വന്തമാക്കിയിരുന്നു. 185.23 മടങ്ങായിരുന്നു ഓഹരി സബ്സ്ക്രിപ്ഷന്. ലിസ്റ്റിംഗിന് ശേഷം ഓഹരി വിപണനം ചെയ്യുന്നത് 1200 രൂപ നിരക്കിലാണ്, 1073 മുതല്‍ 1083 രൂപ വരെയായിരുന്നു ഐപിഒ ഓഹരി വില.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications