കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയുടെ വെളിച്ചത്തിൽ തുടർച്ചയായ ഏഴാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 680.22 പോയിൻറ് അഥവാ 1.60 ശതമാനം ഉയർന്ന് 43277.65 ൽ എത്തി. നിഫ്റ്റി 170.10 പോയിൻറ് അഥവാ 1.37 ശതമാനം ഉയർന്ന് 12631.10 ൽ എത്തി. ഏകദേശം 1203 ഓഹരികൾ ഇന്ന് മുന്നേറി, 1457 ഓഹരികൾ ഇടിഞ്ഞു, 172 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എൽ ആൻഡ് ടി, ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്‌സി എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ സിപ്ല, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഡിവിസ് ലാബ്സ്, നെസ്‌ലെ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി (3.8 ശതമാനം), നിഫ്റ്റി ഫാർമ (4.3 ശതമാനം) എന്നിവയൊഴികെ മറ്റ് സൂചികകൾ നിഫ്റ്റി ബാങ്ക് (3.9 ശതമാനം), നിഫ്റ്റി ഇൻഫ്ര (രണ്ട് ശതമാനം) എന്നിവയുടെ നേതൃത്വത്തിൽ നേട്ടത്തിൽ അവസാനിച്ചു.
യുഎസ് തിരഞ്ഞെടുപ്പ് അനിശ്ചിതത്വം, കൊവിഡ് വാക്സിൻ പ്രതീക്ഷ, ഇന്ത്യയുടെ വേഗത്തിലുള്ള വീണ്ടെടുക്കൽ എന്നിവയാണ് വിപണികളെ ഇന്ന് നയിച്ച പ്രധാന ഘടകങ്ങൾ. കൊറോണ വൈറസ് വാക്സിൻ വികസനത്തിൽ ഉണ്ടായേക്കാവുന്ന മുന്നേറ്റത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ ആഗോള വിപണികളും ഉയർന്നു. ഐടി, ഫാർമ മേഖലകളാണ് വൻതോതിലുള്ള വിറ്റഴിക്കലിന് സാക്ഷ്യം വഹിച്ചത്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications