ആഗോള വിപണികളിലുടനീളമുള്ള പോസിറ്റീവ് വികാരത്തിന്റെ ഫലമായി ചൊവ്വാഴ്ച ഇന്ത്യൻ വിപണിയും നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 148 പോയിന്റ് ഉയർന്ന് 38,904.7 ലെത്തി. നിഫ്റ്റി 50 സൂചിക 47 പോയിൻറ് ഉയർന്ന് 11,487.20 ൽ തുറന്നു. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 100 പോയിൻറും നിഫ്റ്റി സ്‌മോൾകാപ്പ് 100 സൂചിക 90 പോയിന്റും ഉയർന്നു. സ്വകാര്യ ബാങ്കുകൾ ഒഴികെ, മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

നിഫ്റ്റി ഫാർമ ഏറ്റവും കൂടുതൽ നേട്ടം രേഖപ്പെടുത്തി. ഗ്രാസിം, ടൈറ്റാൻ എന്നിവരാണ് നിഫ്റ്റി 50 ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. എൻഎസ്‌ഇയിലെ 1,146 ഓഹരികൾ നേട്ടത്തോടെ തുറന്നപ്പോൾ 332 ഓഹരികൾ ഇടിഞ്ഞു. ടൈറ്റാൻ, ബജാജ് ഫിനാൻസ്, സീ എന്റർടൈൻമെന്റ്, ഭാരതി ഇൻഫ്രാറ്റെൽ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണീലിവർ എന്നിവയാണ് സെൻസെക്സിലെ മികച്ച നേട്ടത്തിലുള്ള ഓഹരികൾ.
ഭാരതി എയർടെൽ, കൊട്ടക് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ചസിഎൽ ടെക്, അൾട്രാ സിമന്റ് എന്നിവയാണ് സെൻസെക്സിൽ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. ഐടി സൂചികയും മിഡ്‌ക്യാപ്, സ്മോൾക്യാപ് സൂചികകളും അര ശതമാനം വീതം നേട്ടമാണ് ഇതുവരെയുണ്ടാക്കിയിരിക്കുന്നത്.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications