ദുർബലമായ ആഗോള വിപണികൾക്കിടയിൽ നവംബർ 13 ന് ഇന്ത്യൻ സൂചികകൾ താഴ്ന്നു. രാവിലെ 09:16ന് സെൻസെക്സ് 257.28 പോയിൻറ് അഥവാ 0.59 ശതമാനം ഇടിഞ്ഞ് 43099.91 ൽ എത്തി. നിഫ്റ്റി 69.40 പോയിൻറ് അഥവാ 0.55 ശതമാനം ഇടിഞ്ഞ് 12621.40 ൽ എത്തി. 565 ഓഹരികൾ ഇന്ന് മുന്നേറി, 479 ഓഹരികൾ ഇടിഞ്ഞു, 63 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ടൈറ്റാൻ, ഇൻഫോസിസ്, റിലയൻസ്, ഏഷ്യൻ പെയിന്റ്, സൺ ഫാർമ, എച്ച്സിഎൽ ടെക് എന്നിവയാണ് സെൻസെക്സിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ.

ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എൽ ആൻഡ് ടി, എച്ച്ഡിഎഫ്സി, ടാറ്റാ സ്റ്റീൽ എന്നിവയാണ് സെൻസെക്സിൽ ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
ഇന്ത്യാബുൾസ് റിയൽ എസ്റ്റേറ്റ് ഓഹരി വില ഇന്ന് 11 ശതമാനം ഉയർന്നു. ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ ഉടമസ്ഥതയിലുള്ള അപൂർവ എന്റർപ്രൈസസ് നവംബർ 12 ന് ഓപ്പൺ മാർക്കറ്റ് ഇടപാട് വഴി കമ്പനിയുടെ 1.1 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു. ഇന്ത്യൻ രൂപ ഇന്ന് ഡോളറിന് എതിരെ 74.652 എന്ന നിലയിലെത്തി.
സെൻസെക്സിൽ 160 പോയിന്റ് നേട്ടം, നിഫ്റ്റി 12,680ലേയ്ക്ക് ഉയർന്നു; മാരുതിയ്ക്ക് മികച്ച നേട്ടം
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications