ദുർബലമായ ആഗോള വിപണികൾക്കിടയിൽ ഒക്ടോബർ 28 ന് ഇന്ത്യൻ സൂചികകൾ നേരിയ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. രാവിലെ 09:16ന് സെൻസെക്സ് 49.58 പോയിൻറ് അഥവാ 0.12% ഇടിഞ്ഞ് 40472.52 ൽ എത്തി. നിഫ്റ്റി 14.60 പോയിൻറ് അഥവാ 0.12% ഇടിഞ്ഞ് 11874.80 ൽ എത്തി. ഏകദേശം 430 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 392 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി, 57 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. കൊട്ടക് ബാങ്ക്, നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണീലിവർ, അൾട്രാ സിമന്റ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയാണ് ഇന്ന് സെൻസെക്സിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്ന ഓഹരികൾ.

ഭാരതി എയർടെൽ, എം ആൻഡ് എം, ടിസിഎസ്, എൽടി, ഇൻഫോസിസ്, റിലയൻസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം പാദ വരുമാനം റിപ്പോർട്ട് ചെയ്തതിന് ശേഷം ഒക്ടോബർ 28 ന് ഭാരതി എയർടെൽ ഓഹരി വില 10 ശതമാനം അപ്പർ സർക്യൂട്ടിൽ എത്തി. സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 314.5 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ടാറ്റാ മോട്ടോഴ്‌സ് ഓഹരി വില ഇന്ന് മൂന്ന് ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ നഷ്ടം 216.56 കോടി രൂപയായിരുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications