ഇന്ത്യൻ സൂചികകൾ ഇന്ന് ശക്തമായ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ആഗോള സൂചകങ്ങളിലെ നേട്ടത്തെ പിന്തുടർന്ന് നിഫ്റ്റി ഇന്ന് 11750 ന് മുകളിലെത്തി. രാവിലെ 09:16ന് സെൻസെക്സ് 306.19 പോയിൻറ് അഥവാ 0.77% ഉയർന്ന് 40063.77 ൽ എത്തി. നിഫ്റ്റി 91.50 പോയിൻറ് അഥവാ 0.78% ഉയർന്ന് 11760.70 ൽ എത്തി. 677 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 192 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 39 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഭാരതി എയർടെൽ, ഇൻഫോസിസ്, റിലയൻസ്, മാരുതി, സൺ ഫാർമ എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റാ സ്റ്റീൽ, പവർഗ്രിഡ് എന്നിവയാണ് സെൻസെക്സിലെ മികച്ച നേട്ടക്കാർ. ബന്ദൻ ബാങ്ക് ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയർന്നു. സ്വകാര്യ ബാങ്കായ ബന്ദൻ ബാങ്ക് നവംബർ രണ്ടിന് വരുമാനത്തിൽ 5.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബന്ദൻ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആർബിഎൽ ബാങ്ക് എന്നിവരുടെ നേതൃത്വത്തിൽ നിഫ്റ്റി ബാങ്ക് സൂചിക രണ്ട് ശതമാനത്തിലധികം ഉയർന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications