ഇന്ത്യന്‍ ഓഹരി വിപണികളില്‍ ചെറിയ നേട്ടങ്ങളോടെ വെള്ളിയാഴ്ച തുടക്കം. ഐടി കമ്പനികളാണ് മുന്‍നിരയിലുള്ളത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെന്‍സെക്സ് 140 പോയിന്റുകള്‍ മുന്നേറി 52,794.4 പോയിന്റിലെത്തി. നിഫ്റ്റി 22 പോയിന്റുകള
ഇന്ത്യന്‍ ഓഹരി വിപണികളില്‍ ചെറിയ നേട്ടങ്ങളോടെ വെള്ളിയാഴ്ച തുടക്കം. ഐടി കമ്പനികളാണ് മുന്‍നിരയിലുള്ളത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെന്‍സെക്സ് 140 പോയിന്റുകള്‍ മുന്നേറി 52,794.4 പോയിന്റിലെത്തി. നിഫ്റ്റി 22 പോയിന്റുകള്‍ ഉയര്‍ന്ന് 15,800.6 പോയിന്റിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

മിഡ് ക്യാപ് ഓഹരികള്‍ 82 പോയിന്റുകള്‍ ഉയര്‍ന്ന് 27594.4 പോയിന്റിലാണ് ഇന്ന് ആരംഭിച്ചത്. നിഫ്റ്റി ബാങ്ക് 7 പോയിന്റുകള്‍ മാത്രം ഉയര്‍ന്ന് 34698.8ല്‍ എത്തി. ടെക് മഹീന്ദ്ര 5 ശതമാനം കുതിപ്പാണ് വിപണി ആരംഭിച്ചപ്പോള്‍ തന്നെ സ്വന്തമാക്കിയത്. തൊട്ടു പുറകില്‍ പവര്‍ ഗ്രിഡ്, ഹീറോ മോട്ടോ കോര്‍പ് എന്നിവയുമുണ്ട്. ഏകദേശം 1 ശതമാനത്തോടടുത്ത് വളര്‍ച്ച ഈ കമ്പനികള്‍ വിപണിയില്‍ ഇന്ന് നേടി.
രാവിലെ വിപണി പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ വീഴ്ച നേരിട്ടിരിക്കുന്നത് ബജാജ് ഫിന്‍സേര്‍വ് ആണ്. 1.5 ശതമാനത്തോളം ഇടിവാണ് ബജാജ് ഫിന്‍സേര്‍വിന് ഉണ്ടായിരിക്കുന്നത്. എസ്ബിഐ ലൈഫ്, ഗ്രാസിം എന്നീ കമ്പനികള്‍ ബജാജ് ഫിന്‍സേര്‍വിന് തൊട്ടു പുറകിലുണ്ട്. ഇന്ന് വിപണി ആരംഭിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ 1 ശതമാനത്തോളം ഇടിവാണ് ഈ കമ്പനികള്‍ക്ക് ഉണ്ടായിരിക്കുന്നത്.
യൗവ്വനകാലത്തു തന്നെ സാമ്പത്തീകാസൂത്രണം ആരംഭിക്കാം; ഇതാ 5 നിര്‍ദേശങ്ങള്‍
നിഫ്റ്റി മെറ്റല്‍, റിയാല്‍റ്റി എന്നിവ ഒഴികെ ഒട്ടുമിക്ക എല്ലാ പ്രാഥമിക സൂചകങ്ങളും ഇന്ന് ഗ്രീനിലാണുള്ളത്. എങ്കിലും വിപണി ആരംഭിച്ച് മിനുട്ടുകള്‍ പിന്നിട്ടപ്പോള്‍ ഉണര്വിലുണ്ടായിരുന്ന ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികള്‍ ബലഹീനമായി. വിനിമയത്തില്‍ ഏറ്റവും മുന്നിട്ട് നിന്നത് നിഫ്റ്റി ഓട്ടോ, ഐടി ഓഹരികളാണ്. നിഫ്റ്റി ബാങ്ക് ഏറ്റവും കുടുതല്‍ വീഴ്ച നേരിട്ടു.
വ്യാഴാഴ്ച ഫോറിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ 866.26 കോടിയുടെ ഓഹരികള്‍ പണമായി വില്‍പ്പന നടത്തിയതും ഇന്‍ഡക്സ് ഫ്യൂച്വറുകളില്‍ 2046.96 കോടി വാങ്ങിച്ചതും ആഭ്യന്തര വിപണിയെ ബാധിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ വില്‍പ്പന സ്വഭാവത്തിന് ശേഷം നിഫ്റ്റി വ്യാഴാഴ്ച ഉണര്‍വിലായിരുന്നു. റിലയന്‍സ്, എസ്ബിഐ, മെറ്റലുകള്‍ എന്നിവയായിരുന്നു നേട്ടത്തില്‍. 70 പോയിന്റ് ഉയര്‍ന്നായിരുന്നു വ്യാഴാഴ്ച നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ



Click it and Unblock the Notifications