ഇന്ത്യൻ സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11300നടുത്താണ് തുറന്നത്. 09:17ന് സെൻസെക്സ് 183.25 പോയിൻറ് അഥവാ 0.48% ഉയർന്ന് 38164.88 ൽ എത്തി. നിഫ്റ്റി 59.10 പോയിൻറ് അഥവാ 0.53% ഉയർന്ന് 11286.60 ൽ എത്തി. ഏകദേശം 865 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 183 ഓഹരികൾ ഇടിഞ്ഞു. 49 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ബിഎസ്ഇ സെൻസെക്സിൽ ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, അൾട്രാ സിമന്റ്, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീൽ, മാരുതി എന്നിവയ്ക്കാണ് ഇന്ന് നേട്ടം.

സൺ ഫാർമ, ഐടിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. മെറ്റൽ, ഓട്ടോ, ഐടി സൂചികകൾ നയിക്കുന്ന എല്ലാ പ്രധാന മേഖലകളിലും ആഭ്യന്തര സൂചികകൾ നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി മിഡ് ക്യാപ്, നിഫ്റ്റി സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.6 ശതമാനവും ഒരു ശതമാനവും ഉയർന്നു.
ജെഎൽഎൽ റിസർച്ചിന്റെ കണക്കനുസരിച്ച് 2020 മൂന്നാം പാദത്തിൽ ഇന്ത്യയുടെ റെസിഡൻഷ്യൽ മാർക്കറ്റ് കൂടുതൽ സജീവമായതായി റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ഇത് വിവിധ ഓഹരികളുടെ മൂല്യം ഉയരാൻ കാരണമായേക്കാം.
നിഫ്റ്റി 11,000 ന് താഴെ, സെൻസെക്സിൽ 497 പോയിൻറ് ഇടിവ്; വോഡഫോൺ ഐഡിയയ്ക്ക് കനത്ത നഷ്ടം
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications