കഴിഞ്ഞ അഞ്ച് സെഷനുകളിൽ നിന്നുള്ള നഷ്ടങ്ങൾ കുറയ്ക്കാൻ ബെഞ്ച്മാർക്ക് സൂചികകൾ ശ്രമിച്ചതിനാൽ വെള്ളിയാഴ്ച രാവിലെ ആഭ്യന്തര ഇക്വിറ്റി മാർക്കറ്റുകൾ നേട്ടത്തോടെ ആരംഭിച്ചു. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 47,000 തിരിച്ചുപിടിച്ചു. എന്നാൽ നിഫ്റ്റി 50 14,000 ൽ താഴെയാണ്. സെൻസെക്സ് 549 പോയിന്റ് ഉയർന്ന് 47,400ൽ എത്തി.

30 സെൻസെക്സ് ഓഹരികളിൽ ആക്സിസ് ബാങ്കും ടിസിഎസും മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇൻഡസ്ഇൻഡ് ബാങ്കും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമാണ് മികച്ച നേട്ടം കൈവരിച്ചത്. മിഡ്ക്യാപ്, സ്മോൾകാപ്പ് സൂചികകൾ ബെഞ്ച്മാർക്കുകളെ മറികടന്ന് മികച്ച വ്യാപാരം നടത്തി. ഇന്ത്യ VIX 1.5% ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്പ് സൂചിക 1.26 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് 1.79 ശതമാനവും ഉയർന്നു. ബിഎസ്ഇ സ്മോൾകാപ്പ് സൂചിക 0.87 ശതമാനവും നിഫ്റ്റി സോമോൾകാപ്പ് 100 1.08 ശതമാനവും ഉയർന്നു.
സെൻസെക്സും നിഫ്റ്റിയും 0.65 ശതമാനം ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications