ഇന്ത്യൻ സൂചികകൾ ഇന്ന് നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 09:17ന് സെൻസെക്സ് 37.04 പോയിൻറ് അഥവാ 0.09% ഉയർന്ന് 40831.78 ൽ എത്തി. നിഫ്റ്റി ബെഞ്ച്മാർക്ക് 47.1 പോയിൻറ് അഥവാ 0.39 ശതമാനം ഇടിഞ്ഞ് 11,923.95 എന്ന നിലയിലേക്ക് താഴ്ന്നു.ഏകദേശം 590 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 356 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 57 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഇൻഫോസിസ്, ഒൻജിസി, ടാറ്റാ സ്റ്റീൽസ്, എൻടിപിസി, ഏഷ്യൻ പെയിന്റ്, എച്ച്സിഎൽ ടെക് എന്നിവയാണ് ബിഎസ്ഇ സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ.

ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഐടിസി, എൽടി, എസ്ബിഐ, കൊട്ടക് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. വരുമാനത്തിൽ 6.12 ശതമാനം വളർച്ച നേടിതിനെ തുടർന്നാണ് ഇന്ന് ഇൻഫോസിസ് ഓഹരികൾ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള യുഎസ് ധന ഉത്തേജനത്തിന്റെ പ്രതീക്ഷകൾക്കിടയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ പുതിയ കൊറോണ വൈറസ് അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഇടയിലും മറ്റ് ഏഷ്യൻ വിപണികൾ ഇടിഞ്ഞു.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications