ഇന്ത്യൻ ഓഹരികൾ ചൊവ്വാഴ്ച ഉയർന്ന നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസ് 1.3 ശതമാനം ഇടിഞ്ഞു. സെൻസെക്സ് 503.55 പോയിൻറ് അഥവാ 1.27 ശതമാനം ഉയർന്ന് 40261.13 ൽ എത്തി. നിഫ്റ്റി 144.30 പോയിന്റ് ഉയർന്ന് 1.24 ശതമാനം ഉയർന്ന് 11813.50 ൽ എത്തി. ഏകദേശം 1391 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1215 ഓഹരികൾ ഇടിഞ്ഞു. 179 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, എസ്ബിഐ, എച്ച്ഡിഎഫ്സി, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. യുപിഎൽ, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ്, നെസ്ലെ, എച്ച്സിഎൽ ടെക് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. റിയൽറ്റി ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക്, മെറ്റൽ, ഫാർമ ഓഹരികളാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചത്. 3.15 ശതമാനം ഉയർന്ന് നിഫ്റ്റി ബാങ്ക് ഓഹരികളാണ് ഇന്നത്തെ ഏറ്റവും മികച്ച പ്രകടന സൂചികയായി മാറിയത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
