ഇന്ത്യൻ സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി രാവിലെ 13650ന് മുകളിലാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 09:16ന് സെൻസെക്സ് 288.89 പോയിൻറ് അഥവാ 0.62 ശതമാനം ഉയർന്ന് 46552.06 ലും നിഫ്റ്റി 83.50 പോയിൻറ് അഥവാ 0.62 ശതമാനം ഉയർന്ന് 13651.40ലും എത്തി. ഏകദേശം 1094 ഓഹരികൾ ഇന്ന് മുന്നേറി. 250 ഓഹരികൾ ഇടിഞ്ഞു. 48 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഓഹരികൾ. എം ആൻഡ് എം, ഒൻജിസി, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്, ടാറ്റാ സ്റ്റീൽ, ഐടിസി എന്നിവയാണ് സെൻസെക്സിൽ മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ.

മോഡലുകളിലുടനീളം പാസഞ്ചർ, വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചതിനെത്തുടർന്ന് ഡിസംബർ 16 ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) ഓഹരി വില മൂന്ന് ശതമാനം ഉയർന്നു. 2021 ജനുവരി ഒന്ന് മുതൽ കമ്പനി പാസഞ്ചർ, വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
സെയിൽ, ടാറ്റാ സ്റ്റീൽ, ജെഎസ്പിഎൽ എന്നിവയുടെ നേട്ടത്തെ തുടർന്ന് നിഫ്റ്റി മെറ്റൽ സൂചിക ഒരു ശതമാനം ഉയർന്നു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications