പാലക്കാട്: സപ്ലൈകോയുടെ സാധനങ്ങളും ഇനി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തു. അരി ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സാധനങ്ങളാണ് നിത്യോപയോഗ സാധനങ്ങളുടെ ഓണ്‍ലൈന്‍ വിപണനം സപ്ലൈക്കോ ആരംഭിച്ചു. 5 കിലോ മീറ്ററിന് 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കിയാണ് പുതിയ സംവിധാനം സപ്ലൈകോ ഒരുക്കിയിരിക്കുന്നത്.

കൊവിഡ് കാലത്ത് സാധനങ്ങള്‍ എല്ലാ വീടുകളിലും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ആരംഭിച്ചത്. ഇതിന് വേണ്ടി 19 കമ്പനികളെ സപ്ലൈകോ തിരഞ്ഞെടുത്തു.
ആകെ 48 സ്ഥാപനങ്ങളാണ് താല്പര്യ പത്രം നല്‍കിയിരുന്നത്. ഈ കമ്പനികളുടെ ആപ്പില്‍ സാധനങ്ങള്‍ ഓര്ഡര്ഡ ചെയ്യാന്‍ സാധിക്കും. ഓരോ ഓണ്‍ലൈന്‍ കമ്പനികള്‍ക്കും നിശ്ചിത വില്‍പ്പനശാലകള്‍ അനുവദിച്ചിട്ടുണ്ട്. 5 കിലോ മീറ്ററിന് മുകളിലുള്ള മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് 60 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. ഇങ്ങനെയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. കോര്പ്പറേഷന് സാമ്പത്തിക ബാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു. വില്‍പ്പനയും ഉപഭോക്താക്കളുടെ പ്രതികരണവും അടിസ്ഥാനമാക്കി മറ്റ് ജില്ലകളിലും വ്യാപിപ്പിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
