2019-20 സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനത്തിന് 2020-21 (എ.വൈ 21) അസസ്മെന്റ് ഇയർ ആദായനികുതി റിട്ടേൺ (ഐടിആർ) നൽകാനുള്ള നിശ്ചിത തീയതി കേന്ദ്ര ഡയറക്റ്റ് ടാക്സ് ബോർഡ് (സിബിഡിടി) ബുധനാഴ്ച നീട്ടി. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള പുതിയ സമയപരിധി 2021 ജനുവരി 10 ആണ്.
ഇത് മൂന്നാം തവണയാണ് ഐടിആർ നൽകാനുള്ള അവസാന തീയതി നീട്ടുന്നത്. സാധാരണയായി എല്ലാ വർഷവും ജൂലൈ 31 ന് വരുന്ന സമയപരിധി ആദ്യം നവംബർ 31 വരെയും പിന്നീട് ഡിസംബർ 31 വരെയും പിന്നീട് ഇപ്പോൾ ജനുവരി 10 വരെയുമാണ് നീട്ടിയിരിക്കുന്നത്. ഐടിആർ -1, ഐടിആർ -4 വിഭാഗങ്ങൾക്ക് കീഴിലുള്ളവർക്കാണ് സമയം നീട്ടി നൽകിയിരിക്കുന്നത്.

ഐടിആർ -1, ഐടിആർ -4 എന്നീ ഫോമുകൾ പ്രധാനമായും ശമ്പളം ലഭിക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള ഈ കാലതാമസത്തിന് പിഴയോ അല്ലെങ്കിൽ വൈകിയതിനുള്ള റിട്ടേൺ ഫയലിംഗ് ഫീസോ നൽകേണ്ടി വരും. ഇത് നികുതിദായകന്റെ മൊത്തം വരുമാനം 5 ലക്ഷം രൂപ കവിയുമെങ്കിൽ മാത്രമേ ബാധകമാകൂ.
ആദായനികുതി റിട്ടേൺസ് (ഐടിആർ) ഫയലിംഗ് പ്രക്രിയ പൂർത്തിയാക്കുന്നതിന്, ഒരു വ്യക്തി അത് പരിശോധിക്കേണ്ടതുണ്ട്. ഫയൽ ചെയ്ത 120 ദിവസത്തിനുള്ളിൽ റിട്ടേൺ പരിശോധിക്കേണ്ടതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications