ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 14,100 ന് മുകളിലും സെൻസെക്സ് 48,000 ലെവലിനു മുകളിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്സ് 307.82 പോയിൻറ് അഥവാ 0.64 ശതമാനം ഉയർന്ന് 48,176.80 ൽ എത്തി. നിഫ്റ്റി 114.40 പോയിന്റ് അഥവാ 0.82 ശതമാനം ഉയർന്ന് 14,132.90 ൽ എത്തി.
ഏകദേശം 2061 ഓഹരികൾ ഇന്ന് മുന്നേറി, 973 ഓഹരികൾ ഇടിഞ്ഞു. 158 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്‌സ്, ഒഎൻജിസി, ടിസിഎസ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഹീറോ മോട്ടോകോർപ്പ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.

മെറ്റൽ, ഐടി, ഓട്ടോ, ഫാർമ എന്നിവയുടെ നേതൃത്വത്തിൽ ബാങ്ക് ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനത്തിന് മുകളിൽ ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്പ് സൂചിക 1.4 ശതമാനവും സ്‌മോൾകാപ്പ് സൂചിക 1.3 ശതമാനവുമാണ് ഇന്ന് ഉയർന്നത്.
ഇന്ത്യൻ രൂപ 10 പൈസ ഉയർന്ന് 73.02 എന്ന നിലയിലെത്തി.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
