ബെഞ്ച്മാർക്ക് സൂചികകളിലെ കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടങ്ങളിൽ ഭൂരിഭാഗവും വീണ്ടെടുത്തു. സെൻസെക്സ് 835.06 പോയിൻറ് അഥവാ 2.28 ശതമാനം ഉയർന്ന് 37388.66 ൽ എത്തി. നിഫ്റ്റി 244.80 പോയിൻറ് അഥവാ 2.27 ശതമാനം ഉയർന്ന് 11050.30 ൽ എത്തി. 1953 ഓളം ഓഹരികൾ ഇന്ന് മുന്നേറി, 648 ഓഹരികൾ ഇടിഞ്ഞു, 165 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ബജാജ് ഫിൻസെർവ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, സിപ്ല, എച്ച്സിഎൽ ടെക്നോളജീസ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 2 മുതൽ 3 ശതമാനം നേട്ടം കൈവരിച്ചു.
ഇന്നത്തെ വ്യാപാര ദിനത്തിൽ ബെഞ്ച്മാർക്ക് സൂചികകൾ സ്ഥിരമായ നേട്ടമാണ് കൈവരിച്ചത്. ഒടുവിൽ 2% ത്തിൽ കൂടുതൽ നേട്ടത്തിൽ അവസാനിക്കുകയും ചെയ്തു. ഇന്നലത്തെ വ്യാപാരത്തിലെ നഷ്ടം ഏതാണ്ട് പൂർണ്ണമായും വീണ്ടെടുത്തു. ആഗോളതലത്തിൽ നെഗറ്റീവ് സൂചനകൾ ഉണ്ടായിരുന്നിട്ടും ഇന്നത്തെ നേട്ടം ഗവൺമെന്റിന്റെ കൂടുതൽ ഉത്തേജക നടപടികളുടെ പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സെൻസെക്സിൽ 300 പോയിന്റ് ഇടിവ്, സീ, ഭാരതി ഇൻഫ്രാടെൽ ഓഹരികൾക്ക് തകർച്ച
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications