മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണി കൂപ്പുകുത്തിയപ്പോഴും കാര്യമായ ഇടിവുണ്ടാകാതെ പിടിച്ചു നിന്നത് ഫാര്‍മ ഓഹരികളാണ്. വിപണി എക്കാലത്തേയും ഉയരംകുറിച്ചപ്പോഴും ഈ വിഭാഗങ്ങളിലെ ഓഹരികള്‍ മികച്ച നേട്ടം കൊയ്തു.
ഫാര്‍മ സെക്ടറില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളില്‍ ലോറസ് ലാബ് മുന്നിലുണ്ട്. ഒരു വര്‍ഷം മുമ്പ് 70 രൂപയായിരുന്ന കമ്പനിയിടെ ഓഹരി വില 316 രൂപയിലേക്ക് ഉയര്‍ന്നിരിക്കുന്നു. നേട്ടമാകട്ടെ 347 ശതമാനവും.
ഒരു വര്‍ഷം മുമ്പ് ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് 4.51 ലക്ഷമായിട്ടുണ്ടാകുിമായിരുന്നു. ഈ കാലയളിവില്‍ സെന്‍സെക്സ് ഉയര്‍ന്നത് 7.43ശതമാനമാണെന്നും ഓര്‍ക്കണം.

ഫാര്‍മ ഓഹരികളില്‍ നേട്ടത്തിന്റെ കാര്യത്തില്‍ ഡിവിസ് ലാബാണ് രണ്ടാമത്. 99 ശതമാനമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്കിയ ആദായം. ഡോ.റെഡ്ഡീസ് ലാബാകട്ടെ 62.57 ശതമാനവും ഉയര്‍ന്നു. സിപ്ല 59 ശതമാനവും നേട്ടമുണ്ടാക്കി. സണ്‍ഫാര്‍മയുടെ വിഹിതമാകട്ടെ 11.41 ശതമാനും ആണ്
ഒഹരി വില ഉയര്‍ന്നതോടെ ലോറസ് ലാബിന്റെ വിപണി മൂല്യം കുതിച്ചു. ബിഎസ്ഇയില്‍ ഒരാഴ്ച്ചക്കിടെ 11.85 ശതമാനമാണ് മൂല്യം കൂടിയത്. ഇതോടെ 16,999കോടി രൂപയായി ഈ മിഡ് ക്യാപ് ഓഹരിയുടെ മൂല്യം.
്
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications