ഇന്ത്യൻ സൂചികകൾ ഇന്ന് നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ഏഷ്യൻ ഓഹരികളും ഇന്ന് പിന്നോട്ട് പോയി. രാവിലെ 9:18 ന് സെൻസെക്സ് 39 പോയിന്റ് ഉയർന്ന് 47,652 ലും നിഫ്റ്റി 14 പോയിന്റ് ഉയർന്ന് 13,947 ലും എത്തി. എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എച്ച്.സി.എൽ ടെക്ക്, എച്ച്യുഎൽ എന്നി ഇന്ന് നേട്ടം കൈവരിച്ചു.

എച്ച്ഡിഎഫ്സി, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് എന്നിവ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള മിക്ക മേഖലകളും ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി മെറ്റൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തി. 0.5 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി ബാങ്കിനും നിഫ്റ്റി ഫിൻ സർവീസസിനും 0.2 ശതമാനം വീതം നഷ്ടം നേരിട്ടു. ജെഎംസി പ്രോജക്ടുകളുടെ (ഇന്ത്യ) ഓഹരികൾ ബുധനാഴ്ചത്തെ വ്യാപാരത്തിൽ നാല് ശതമാനം ഉയർന്നു. മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.5 ശതമാനവും 0.3 ശതമാനവും കുറഞ്ഞു.
യുഎസ് ഡോളറിനെതിരെ രൂപ ഇന്ന് ഉയർന്നു. രൂപ 73.36ൽ ആണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications