ചെറിയ നേട്ടങ്ങളോടെ സെൻസെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 11,550 ന് മുകളിൽ എത്തി. ബാങ്ക്, റിയൽറ്റി ഓഹരികളാണ് ഇന്ന് മികച്ച നേട്ടം കൈവരിച്ചത്. ഇൻഡക്സ് ഹെവിവെയ്റ്റ്സ് ആർഐഎൽ, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ് എന്നിവയിലെ നഷ്ടം ഫിനാൻസ്, റിയൽറ്റി ഓഹരി സൂചിക മായ്ച്ചു.
സെൻസെക്സ് 39 പോയിന്റ് ഉയർന്ന് 39,113 ൽ എത്തി. നിഫ്റ്റി 9 പോയിന്റ് ചേർത്ത് 11,559 ൽ അവസാനിച്ചു. മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.2 ശതമാനവും 0.4 ശതമാനവും ഉയർന്നു. ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എം ആൻഡ് എം, എസ്‌ബിഐ, ഗ്രാസിം എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

മഹാരാഷ്ട്ര സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടി അഞ്ച് ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി കുറച്ചതിനെത്തുടർന്ന് റിയൽ എസ്റ്റേറ്റ് ഓഹരികൾ നേട്ടമുണ്ടാക്കി. നിഫ്റ്റി റിയൽറ്റി സൂചിക ആറ് ശതമാനം ഉയർന്നു. ഡിഎൽഎഫ് 9 ശതമാനം നേട്ടം കൈവരിച്ചു. പ്രസ്റ്റീജ്, സൺടെക് റിയൽറ്റി, ഒബറോയ് റിയൽറ്റി, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ശോഭ എന്നിവ 6.5 ശതമാനം വീതം ഉയർന്നു.
മാർച്ച് 13 ന് ശേഷം യുഎസ് ഡോളറിനെതിരെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ത്യൻ രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
