ഓഹരി വിപണിയിൽ ഇന്ന് എല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. മെറ്റൽ സൂചിക ഒരു ശതമാനം ഉയർന്നു. ശ്രീ സിമൻറ്സ്, ഗെയിൽ, അൾട്രാടെക് സിമൻറ്, ഇൻഫോസിസ്, ഗ്രാസിം എന്നിവയാണ് നിഫ്റ്റിയിൽ കൂടുതൽ നേട്ടമുണ്ടാക്കുന്നത്. രാവില 09:16ന് സെൻസെക്സ് 49.92 പോയിൻറ് അഥവാ 0.11% ഉയർന്ന് 44199.64 ൽ എത്തി.
നിഫ്റ്റി 17.10 പോയിൻറ് അഥവാ 0.13% ഉയർന്ന് 12986.10 ൽ എത്തി. ഏകദേശം 981 ഓഹരികൾ ഇന്ന് മുന്നേറി. 376 ഓഹരികൾ ഇടിഞ്ഞു, 74 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. അൾട്രാടെക് സിമന്റ്, ഇൻഫോസിസ്, ബജാജ് ഓട്ടോ, എൽ ആൻഡി ടി, പവർഗ്രിഡ്, സൺ ഫാർമ എന്നിവയാണ് ബിഎസ്ഇ സെൻസെക്സിൽ ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഓഹരികൾ.

ഒൻജിസി, എച്ച്ഡിഎഫ്സി, എം ആൻഡ് എം, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയ്ക്കാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം. രത്‌മണി മെറ്റൽസ്, നാൽകോ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ എന്നിവരുടെ നേതൃത്വത്തിൽ നിഫ്റ്റി മെറ്റൽ സൂചിക ഇന്ന് ഒരു ശതമാനം ഉയർന്നു.
ആഭ്യന്തര ഇക്വിറ്റി വിപണിയിൽ വാങ്ങലുകൾക്കിടയിൽ ഇന്ത്യൻ രൂപ 10 പൈസ ഉയർന്ന് 73.95 രൂപയിലെത്തി. വെള്ളിയാഴ്ച 74.05 ൽ ആണ് ക്ലോസ് ചെയ്തത്. നവംബർ 27 ന് രൂപ 17 പൈസ കുറഞ്ഞ് ഡോളറിന് എതിരെ 74.05 എന്ന നിലയിൽ എത്തിയിരുന്നു. വ്യാഴാഴ്ച നിരക്ക് 73.88 രൂപയായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
