അടുത്ത 10 വർഷത്തിലെ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മികച്ച ജോലികൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച ജോലിയ്ക്കായി പഠന വിഷയം തിരഞ്ഞെടുക്കുന്നവർ ശ്രദ്ധിക്കുക, അടുത്ത 10 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മികച്ച ജോലികൾ ഏതൊക്കെയാണെന്ന് നോക്കാം. ശാസ്ത്രജ്ഞർ, ഡാറ്റാ അനലിസ്റ്റുകൾ, വസ്ത്ര ഡിസൈനർമാർ, കൺസൾട്ടൻറുകൾ എന്നിവരുടെ ആവശ്യം 10 വർഷത്തിനുള്ളിൽ വർദ്ധിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 

ബ്രെക്‌സിറ്റ്, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക മാന്ദ്യം, സാങ്കേതികവിദ്യ എന്നിവയാണ് 2020 കളിലെ ജോലികളിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങൾ എന്ന് യു.കെയുടെ റോയൽ സൊസൈറ്റി ഫോർ ആർട്സ്, മാനുഫാക്ചറിംഗ്സ്, കൊമേഴ്‌സ് വ്യക്തമാക്കി. ഡ്രൈവറില്ലാതെ ഓടിക്കുന്ന കാറുകൾ മുതൽ 3 ഡി പ്രിന്റിംഗ് വരെ സാങ്കേതികവിദ്യ അതിവേഗം വികസിക്കുന്ന "പുതിയ യന്ത്രയുഗം" സാധനങ്ങളുടെ വില കുറയ്ക്കുമെങ്കിലും തൊഴിലില്ലായ്മ വർദ്ധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വമേധയാ വിരമിക്കുന്നത് 92,700 ജീവനക്കാർ; ബിഎസ്എൻഎൽ ലാഭിക്കുക 8,800 കോടി രൂപ

അടുത്ത 10 വർഷത്തിലെ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മികച്ച ജോലികൾ ഇവയാണ്

സോഫ്റ്റ്വെയർ ഡെവലപ്പർമാർ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കൺസൾട്ടൻറുകൾ, ടെക്നോളജി പബ്ലിക് റിലേഷൻസ്, പെരുമാറ്റ ശാസ്ത്രജ്ഞർ, ഡാറ്റ അനലിസ്റ്റുകൾ, ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജർമാർ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ളത്.

കഴിഞ്ഞ 10 വർഷത്തിനിടയിൽ സർക്കാരിന്റെ ചെലവുചുരുക്കൽ നടപടികൾ, ഇ-കൊമേഴ്‌സിന്റെ ഉയർച്ച, പ്രായമാകുന്ന സമൂഹം എന്നിവ തൊഴിലവസരങ്ങളിൽ മാറ്റം വരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, ഫിനാൻസ് ഡയറക്ടർമാർ, വാൻ ഡ്രൈവർമാർ എന്നിവരാണ് ഏറ്റവും വലിയ വളർച്ച നേടിയ വിഭാഗം. ഗവൺമെന്റ് അഡ്മിനിസ്ട്രേറ്റർമാർ, ബാങ്ക് ക്ലാർക്കുകൾ, റീട്ടെയിൽ തൊഴിലാളികൾ എന്നിവരാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട തൊഴിൽ വിഭാഗങ്ങൾ.

ബിരുദധാരികൾക്ക് സുവർണാവസരം; 9 മണിക്കൂർ ഉറങ്ങി 1 ലക്ഷം സമ്പാദിക്കാം

Read more about: job ജോലി
English summary

അടുത്ത 10 വർഷത്തിലെ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മികച്ച ജോലികൾ ഇവയാണ്

Take a look at the topic of study for the best job, and look at the best jobs with the most demand in the next 10 years. Read in malayalam.
Story first published: Monday, December 30, 2019, 8:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X