ഭാഗ്യദേവത കടാക്ഷിച്ചോ..?, കാരുണ്യ ലോട്ടറി റിസൾട്ട് എത്തി, ഭാഗ്യ നമ്പറുകൾ അറിയാം

ലോട്ടറി മലയാളികളുടെ വികാരമാണ്. എല്ലാ ദിവസവും കേരളത്തിൽ ലോട്ടറി നറുക്കെടുപ്പ് ഉണ്ട്. ഇപ്പോൾ മലയാളികൾ മാത്രമല്ല അന്യസംസ്ഥാന തൊഴിലാളികളും കേരള ലോട്ടറി വഴി ഭാഗ്യം പരീക്ഷിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ലോട്ടറികളാണ് ഓരോദിവസവും വിറ്റ് പോകുന്നത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് കാരുണ്യ. ഇന്നത്തെ കാരുണ്യ KR 720 ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്.

50 രൂപാ ടിക്കറ്റ് വിലയുള്ള ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. 5,000 രൂപയാണ് സമാശ്വാസ സമ്മാനം. ഭാ​ഗ്യശാലികളെ അറിയണ്ടേ? നറുക്കെടുപ്പ് ഫലം എത്തി.

ഒന്നാം സമ്മാനം - 1 കോടി രൂപ

KF 261432

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

KJ 816050

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ

KL 178997

ഓണം ബമ്പറിന്‍റെ ചരിത്രം അറിയാം, ഒന്നാം സമ്മാനം ലഭിക്കാൻ ചില വഴികളുണ്ട്, കയ്യിൽ കിട്ടുക 12 കോടി

സമാശ്വാസ സമ്മാനം - 5.000 രൂപ

KA 261432 KB 261432 KC 261432 KD 261432
KE 261432 KG 261432 KH 261432 KJ 261432
KK 261432 KL 261432 KM 261432

നാലാം സമ്മാനം - 5,000 രൂപ

0467 0574 0880 1457 1505 1771 1833
2315 3383 5265 5902 6383 6632 6788
6932 7050 7650 7870 9346 9870

ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ..?  ലോട്ടറി റിസൾട്ട് അറിയാം

അഞ്ചാം സമ്മാനം-2000 രൂപ

0136 3079 5494 6420 6724 9983

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

ഞായറാഴ്ച സമൃദ്ധി ലോട്ടറി , തിങ്കളാഴ്ച ഭാഗ്യതാര ലോട്ടറി , ചൊവ്വാഴ്ച സ്ത്രീ ശക്തി ലോട്ടറി , ബുധനാഴ്ച ധനലക്ഷ്മി ലോട്ടറി , വ്യാഴാഴ്ച കാരുണ്യ പ്ലസ് ലോട്ടറി , വെള്ളിയാഴ്ച സുവർണ കേരളം ലോട്ടറി , ശനിയാഴ്ച കാരുണ്യ ലോട്ടറി എന്നിവയാണ് ഏഴ് ദിവസേനയുള്ള ലോട്ടറികൾ.

ഓണം ബമ്പർ ലോട്ടറി

ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 27 ഉച്ചയ്ക്ക് രണ്ട് മണിക്കാണ്. 25 കോടി ഒന്നാം സമ്മാനം നല്‍കുന്ന ടിക്കറ്റിന്‍റെ വില 500 രൂപയാണ്. ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. ഓരോ സീരീസിലും രണ്ട് ടിക്കറ്റുകൾക്ക് ഒരു കോടി വീതം ലഭിക്കും. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനം നൽകും. ഓരോ സീരീസിലും രണ്ട് സമ്മാനം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. 10 പേര്‍ക്ക് സമ്മാനം ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം 1,000 രൂപയുമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X