കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 പരമ്പരകളിലാണ് ലോട്ടറി പുറത്തിറക്കുന്നത്. കേരള സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റ് ശനിയാഴ്ച കാരുണ്യ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് നടത്തുന്നു. ഓരോ ലോട്ടറിയെയും അക്ഷരമാല കോഡ് ഉപയോഗിച്ചാണ് പ്രതിനിധീകരിക്കുന്നത്. കാരുണ്യ ലോട്ടറി കോഡ് "KR" ആണ്. അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു. 50 രൂപാ ടിക്കറ്റ് വിലയുള്ള ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. 5,000 രൂപയാണ് സമാശ്വാസ സമ്മാനം. ഭാഗ്യശാലികളെ അറിയണ്ടേ? നറുക്കെടുപ്പ് ഫലം എത്തി.
ഒന്നാം സമ്മാനം - 1 കോടി രൂപ
KN 541229
രണ്ടാം സമ്മാനം - 25 ലക്ഷം രൂപ
KW 278628
മൂന്നാം സമ്മാനം - 10 ലക്ഷം രൂപ
KT 320628
സമാശ്വാസ സമ്മാനം - 5.000 രൂപ
KO 541229 KP 541229 KR 541229 KS 541229 KT 541229
KU 541229 KV 541229 KW 541229 KX 541229 KY 541229 KZ 541229
കയ്യിൽ ഇത്തിരി പണം ഉണ്ടോ..? കൂടുതൽ ലാഭം നേടാൻ ഇതാണ് മികച്ച നിക്ഷേപ മാർഗം, വിശദമായി അറിയാം
നാലാം സമ്മാനം - 5,000 രൂപ
0014 0052 0063 1125 1319 1734 1778 2175
2245 4868 5648 6079 6353 6883 7511 7668
8499 8521 8752 9091
അഞ്ചാം സമ്മാനം-2000 രൂപ
3517 3787 5338 6408 7230 7983

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?
5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.
ഞായറാഴ്ച സമൃദ്ധി ലോട്ടറി , തിങ്കളാഴ്ച ഭാഗ്യതാര ലോട്ടറി , ചൊവ്വാഴ്ച സ്ത്രീ ശക്തി ലോട്ടറി , ബുധനാഴ്ച ധനലക്ഷ്മി ലോട്ടറി , വ്യാഴാഴ്ച കാരുണ്യ പ്ലസ് ലോട്ടറി , വെള്ളിയാഴ്ച സുവർണ കേരളം ലോട്ടറി , ശനിയാഴ്ച കാരുണ്യ ലോട്ടറി എന്നിവയാണ് ഏഴ് ദിവസേനയുള്ള ലോട്ടറികൾ.
ഓണം ബമ്പർ ലോട്ടറി
ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 27 ഉച്ചയ്ക്ക് രണ്ട് മണിക്കാണ്. 25 കോടി ഒന്നാം സമ്മാനം നല്‍കുന്ന ടിക്കറ്റിന്‍റെ വില 500 രൂപയാണ്. ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. ഓരോ സീരീസിലും രണ്ട് ടിക്കറ്റുകൾക്ക് ഒരു കോടി വീതം ലഭിക്കും. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനം നൽകും. ഓരോ സീരീസിലും രണ്ട് സമ്മാനം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. 10 പേര്‍ക്ക് സമ്മാനം ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം 1,000 രൂപയുമാണ്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications