തിരുവനന്തപുരം: പുതുതായി വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്കുന്ന സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നു. കടകളില്‍ വില്‍ക്കുന്ന എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഹാള്‍ മാര്‍ക്കിംഗ് സംവിധാനം ഈ മാസം 16 മുതല്‍ നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്കാന് ഒരുങ്ങുന്നത്.

നമ്പര്‍ നല്കുന്നതിനായുള്ള സോഫ്റ്റ് വെയറിന്റെ ട്രെയല്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിര്‍ബന്ധമാക്കി. ഈ നമ്പര്‍ ഉപഭോക്താവിന് മൊബൈല്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുന്ന ആപ്പിലൂടെ പരിശോധിക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ രണ്ടാം ഘട്ടത്തില്‍ ഈ ആഭരണത്തിന്റെ ഫോട്ടോയും ഇതില്‍ നിന്ന് ലഭിക്കും. പുതുതായി വാങ്ങുന്ന ആഭരണങ്ങള്‍ക്ക് മാത്രമാണ് ഈ നമ്പര്‍ ഉണ്ടാകുക.
എത്ര കാലം ഉപയോഗിച്ചാലും ഈ നമ്പര്‍ മാഞ്ഞുപോകില്ല. അതുകൊണ്ട് ഉപഭോക്താവിന് അഭരണം വില്‍ക്കേണ്ടി വന്നാല്‍ മാര്‍ക്കറ്റ് വില നേടാന്‍ സാധിക്കും. യൂണിക് നമ്പര്‍ നല്കുന്ന ഇത്തരം സോഫ്റ്റ്വെയറുകള് എല്ലാ സെന്ററുകളിലും ഇപയോഗിച്ച് തുടങ്ങിയതായി ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ പ്രസിഡന്റ് അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
