ജുവലറിയിൽ നിന്ന് സ്വർണം വാങ്ങുന്നവർ കേന്ദ്ര സർക്കാറിന്റെ നിർദ്ദേശം ശ്രദ്ധിക്കുക; ഏപ്രിൽ മുതൽ മാറ്റങ്ങൾ
സ്വർണ വില ഉയർന്നാലും താഴ്ന്നാലും ആവശ്യത്തിന് മലയാളി സ്വർണം വാങ്ങും. വെള്ളിയാഴ്ച 5,185 രൂപയാണ് ഗ്രാമിന്. സ്വർണം വാങ്ങുന്നെല്ലാവരും അതിന്റെ പരിശുദ്ധി...