2020ലെ അവസാന വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 106.53 പോയിൻറ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 47639.69 ൽ എത്തി. നിഫ്റ്റി 31.70 പോയിന്റ് അഥവാ 0.23 ശതമാനം ഇടിഞ്ഞ് 13950.30 ൽ എത്തി. റിലയൻസ്, ഭാരതി എയർടെൽ, ഒൻജിസി, മാരുതി, അൾട്രാ സിമന്റ്, ബജാജ് ഫിൻസെർവ് എന്നിവയാണ് ഓഹരി വിപണിയിൽ ഏറ്റവും കൂടുതൽ നേട്ടം രേഖപ്പെടുത്തുന്ന ഓഹരികൾ.

എസ്ബിഐ, ആക്സിസ് ബാങ്ക്, ടിസിഎസ്, എൻടിപിസി, എച്ച്സിഎൽ ടെക്, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് സെൻസെക്സിൽ ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്നത്. തെക്ക്-കിഴക്കൻ ഏഷ്യയിൽ നിന്ന് 13 മില്യൺ യുഎസ് ഡോളർ ഓർഡർ നേടിയതിന് ശേഷം തേജസ് നെറ്റ്‌വർക്കിന്റെ ഓഹരി വില അഞ്ച് ശതമാനം ഉയർന്നു.
സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഒരു പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവിൽ നിന്ന് 13 മില്യൺ യുഎസ് ഡോളറാണ് തേജസ് നെറ്റ്‌വർക്കിന് ലഭിച്ചത്. ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ആറാം സെഷനിലാണ് നേട്ടം തുടരുന്നത്. മേഖല സൂചികകളിൽ ഐടി സൂചിക നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മിഡ്‌ക്യാപ്, സ്മോൾക്യാപ്പ് സൂചികകൾ നേട്ടത്തിൽ വ്യാപാരം നടത്തുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
