കര്മ്മത്തിന് അനുസരിച്ച് ഭാഗ്യം നല്കുന്ന ഗ്രഹമാണ് ശനി, അതുകൊണ്ട് തന്നെ ശനിയുടെ ഓരോ മാറ്റങ്ങളും അതിപ്രധാനമാണ് എന്നതില്‍ സംശയം വേണ്ട. ശനിയുടെ വക്രഗതി മാറിയപ്പോള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. 12 വര്‍ഷത്തിന് ശേഷം ശനി വക്രഗതിയിലേക്ക് മാറിയിരിക്കുകയാണ്. 2025 നവംബര്‍ 28-ന് വക്രഗതി മാറിയപ്പോള്‍ അത് ചില നക്ഷത്രക്കാര്‍ക്കാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്.
ശനിയുടെ മാറ്റം പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും അതുപോലെ തന്നെ കോട്ടങ്ങളും കൊണ്ട് വരുന്നു. 9 നക്ഷത്രക്കാര്‍ക്ക് ഇത് രാജയോഗം കൊണ്ട് വരുന്നു. എന്നാല്‍ ഏതൊക്കെയാണ് ആ നക്ഷത്രക്കാര്‍ എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഭാഗ്യം പല കോണില്‍ നിന്നാണ് തേടി എത്തുന്നത്. വ്യാഴത്തിന്റെ മീനം രാശിയില്‍ നേര്‍ഗതിയിലേക്ക് എത്തുന്നതിന്റെ ഫലമായി പ്രകടമായ നേട്ടങ്ങള്‍ തേടി എത്തും. ഇതുവരെ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. എല്ലാ പ്രതിസന്ധികളേയും വളരെ പെട്ടെന്നാണ് പരിഹരിക്കാന്‍ സാധിക്കുന്നത്. കര്‍മ്മരംഗത്ത് നേട്ടങ്ങളും മാറ്റങ്ങളും അത് വഴി ഗുണാനുഭവങ്ങളും തേടി എത്തും. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിനും സാധിക്കുന്നു. കര്‍മ്മത്തിന്റേയും ആയുസ്സിന്റേയും കാരകത്വം വഹിക്കുന്ന ശനി കര്‍മ്മരംഗത്ത് വരുമാനം ഇരട്ടിയാക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു. ബിസിനസ് നിക്ഷേപങ്ങള്‍ നടത്തുന്നതിനും സാമ്പത്തിക മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ സാമ്പത്തിക വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവും. എല്ലാ ബിസിനസ് മാറ്റങ്ങളിലും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ അപ്രതീക്ഷിത ഉയര്‍ച്ചകള്‍ ജീവിതത്തില്‍ ഉണ്ടാവും. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും നിലനില്ക്കുകയും ചെയ്യും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങളാണ് തേടി എത്തുന്നത്.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശത്രുക്കളുടെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാവും. ശത്രുദോഷത്തിന് പരിഹാരം കാണുകയും ജീവിതത്തില്‍ നേട്ടങ്ങളും മാറ്റങ്ങളും വരി നില്‍ക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായി സാമ്പത്തിക വര്‍ദ്ധനവുണ്ടാവുന്ന ദിവസമാണ് എന്നത് കൊണ്ട് തന്നെ പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യും. സന്താനസൗഭാഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അത് ഗുണകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. സാമ്പത്തിക ലാഭം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മികച്ചതാക്കുന്നതിന് സാധിക്കും. ബിസിനസില്‍ സാമ്പത്തിക ലാഭം തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളും അത് വഴി സന്തോഷകരമായ മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കും. തുലാക്കൂറുകാരില് ഭാഗ്യ അനുഭവങ്ങള്‍ എപ്പോഴും വര്‍ദ്ധിച്ച് നില്ക്കും.

മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഏഴരശനി കാലം അവസാനിക്കുകയും കഷ്ടകാലത്തിന് അറുതിയാവുകയും ചെയ്യുന്ന സമയമാണ്. വക്രഗതിയില്‍ നിന്ന് ശനി മാറി ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. കടം കൊടുത്ത പണം തിരികെ കിട്ടുകയും പലപ്പോഴും അത് കടബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കുന്നതിനും സഹായിക്കും. പൂര്‍ണമായും എല്ലാ കഷ്ടനഷ്ടങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് ശനി സഹായിക്കും. ധനം പല കോണില്‍ നിന്നും വന്നു ചേരുകയും അത് വഴി നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ മൂലം അത് ജീവിതത്തില്‍ ലഭിക്കുകയും നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യും. കര്‍മ്മരംഗത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
Credit: Boldsky
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
