പുതുവര്‍ഷത്തിലെ രണ്ടാമത്തെ മാസത്തിലേക്ക് കടക്കുമ്പോള്‍ ഒന്നാം തീയ്യതി മുതല്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം എത്രത്തോളം മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഗ്രഹമാറ്റവും ഗ്രഹങ്ങളുടെ അസ്തമയവും ഉദയവും എല്ലാം വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പല വിധത്തിലുള്ള മാറ്റങ്ങളും അതിഗംഭീര മാറ്റങ്ങളും കോട്ടങ്ങളും കൊണ്ട് വരുന്നു. ഫെബ്രുവരി 1-ന് ശുക്രന് മകരത്തില്‍ ഉദിക്കുകയാണ്. അതാകട്ടെ മൂന്ന് രാശിക്കാര്‍ക്ക് ഇതുവരെയില്ലാത്ത നേട്ടങ്ങള്‍ക്കാണ് തുടക്കമിടുന്നത്.
പലപ്പോഴും ശുക്രന് നല്‍കുന്നത് എപ്പോഴും ഗുണകരമായ മാറ്റങ്ങളാണ്. അതില്‍ തന്നെ അനുകൂലമായ പല മാറ്റങ്ങള്‍ക്കും ഈ സമയം തുടക്കമിടും. പലപ്പോഴും ധനം, കരിയര്‍, ജീവിതം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. ഇത് എല്ലാ രാശിക്കാരിലും ഗുണഫലങ്ങളും അതുപോലെ തന്നെ ദോഷഫലങ്ങലും നല്‍കും. എന്നാല്‍ മൂന്ന് രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് നല്‍കുന്നത്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ശുക്രന്റെ ഉദയം പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല ഇവരുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രന് ഉദിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ വരുമാനം ഇരട്ടിയാവുന്നു. കൂടാതെ ആഗ്രഹിക്കുന്നതെല്ലാം തേടി എത്തുന്ന സമയം കൂടിയാണ്. അത് കൂടാതെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പണത്തിന് ഇരട്ടി നേട്ടം തേടി എത്തും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് യോഗം കാണുന്നു. പല ഭാഷകള്‍ സംസാരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. പല കാര്യങ്ങളിലും നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കാരണം ഇരട്ടി മാറ്റം നിങ്ങളെ തേടി എത്തും എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അത് മാത്രമല്ല പല കോണില്‍ നിന്നും മികച്ച വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തും. പലപ്പോഴും സാമ്പത്തികമായി നിങ്ങളിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് എന്തുകൊണ്ടും മികച്ച സമയമാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളാണ് അത്ഭുതപ്പെടുത്തുന്നത്. കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. എല്ലാ മേഖലകളിലും നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. നിങ്ങളെ അലട്ടിയിരുന്ന വലിയ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷവും പ്രണയവും നിറയ്ക്കുന്നതിനും സാധിക്കും.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ ഉദയം പല വിധത്തിലുള്ള നേട്ടങ്ങളെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ഇവരുടെ കര്‍മ്മ ഭാവത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ ജീവിതത്തില്‍ സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും തുടക്കമിടുന്ന ദിവസം കൂടിയാണ് ഫെബ്രുവരി 1. അത് കൂടാതെ ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും ഐശ്വര്യത്തോടെ തുടങ്ങുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണട്. പലപ്പോഴും നിങ്ങളുടെ പങ്കാളിയുടെ കാര്യത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും തുടക്കമിടുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കും. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും അനുകൂല മാറ്റങ്ങളും കൊണ്ട് വരുന്നു. ഓരോ ദിവസവും നിങ്ങളില്‍ മാറ്റങ്ങളിലേക്ക് കുതിക്കുകയാണ് ചെയ്യുന്നത്.
Credit: Boldsky
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications