വിദേശത്തും ബഹുരാഷ്ട്ര ഭീമന് കമ്പനികളിലും ജോലി ചെയ്തു വന്‍ സമ്പാദ്യവുമായി നാട്ടിലെത്തി വമ്പന്‍ ആര്‍ഭാട വസതികള്‍ സ്വന്തമാക്കുന്നവരുടെ കുത്തൊഴുക്കില്‍ കണ്ണു മഞ്ഞളിച്ച് അന്തം വിട്ടു നില്ക്കുകയാണോ? ഉള്ള കാശിനു പറ്റിയ സൗകര്യങ്ങളില്‍ ഒതുങ്ങാന്‍ അഹംഭാവം അനുവദിക്കുന്നില്ലേ? കൈയിലൊതുങ്ങാത്ത കടം വാങ്ങി ജീവിതം ഹോമിക്കാനൊരുങ്ങുകയാണോ?
വേണ്ട. സമചിത്തതയും ക്ഷമയും വീണ്ടെടുത്തോളൂ. നിങ്ങള്‍ക്കു പറ്റിയ ഒരുപാട് വീടുകളുമായി ഭവനനിര്‍മ്മാതാക്കള്‍ ക്യൂവിലുണ്ട്.
വമ്പന്‍ പണക്കാരെ കണ്ടു നിഗളിച്ച നിര്‍മാതാക്കളും ഏതാണ്ട് ഒന്നു പാഠം പഠിച്ച മട്ടാണ്. ആര്ഭാടവസതികളുടെ വില്പന മങ്ങലിലാണെന്ന് നിരവധി സര്‍വേകള്‍ പറയുന്നു മാജിക്ബ്രിക്സ്-ഐഐഎം ബാംഗ്ലൂര്‍ പഠനം

സിബിആര്‍ഇ സര്‍വേ അതുകൊണ്ട് അവരും ഇടത്തരക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്കു താങ്ങാവുന്ന വിലയില്‍ വീടുകളുമായി രംഗത്തുണ്ട്. ഇടത്തരക്കാര്‍ക്കുള്ള, പണത്തിനു മൂല്യം നല്കുന്ന വീടുകളുടെ വില്പനയില് ഇപ്പോഴും ഇടിവു തട്ടിയിട്ടില്ലെന്നും വളര്‍ച്ചയുണ്ടെന്നും സര്‍വേകള്‍ പറയുന്നു.ചില വിട്ടുവീഴ്ചകള്‍ നടത്തിയാണ് അവര്‍ വില കുറയ്ക്കുന്നത്

{photo-feature}

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

Click it and Unblock the Notifications